250ൽ അധികം ഒഴിവുകൾ ; കോട്ടയം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂലൈ 16 ന് അഭിമുഖം 

കോട്ടയം: നാലു പ്രമുഖ സ്വകാര്യ   സ്ഥാപനങ്ങളിലെ ഇരുന്നൂറ്റിഅൻപതിൽ അധികം  ഒഴിവുകളിലേക്ക് ജൂലൈ 16 (വ്യാഴം)  രാവിലെ 10  മണി മുതൽ  കോട്ടയം  ജില്ലാ  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിൽ  പ്രവർത്തിക്കുന്ന   എംപ്ലോയബിലിറ്റി  സെന്ററിൽ വച്ച്  അഭിമുഖം  നടത്തുന്നു.  

Advertisements

പങ്കെടുക്കുന്നതിനായി  എംപ്ലോയബിലിറ്റി   സെന്ററിൽ  രജിസ്റ്റർ  ചെയ്യണം. ഫോൺ: 8138908657,  0481-2563451  

Hot Topics

Related Articles