ഈരയിൽകടവ് നീരാഴിയിൽ ജോർജ് ജോസ്

ഈരയിൽകടവ് നീരാഴിയിൽ ജോർജ് ജോസ് ( ജോസ് ബൈൻ്റിങ് വർക്സ് ഉടമ -70) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 15 ബുധനാഴ്ച വൈകിട്ട് മൂന്നിന് ലൂർദ് ഫെറോന ചർച്ച് സെമിത്തേരിയിൽ . കടുത്തുരുത്തി കുഴുപ്പിൽ ലീലാമ്മ ജോസ് ആണ് ഭാര്യ . മകൻ – ജോർജ് ഗ്രിറ്റ് ( ബാവൻസ് സ്റ്റുഡിയോ കഞ്ഞിക്കുഴി ).

Advertisements

Hot Topics

Related Articles