കോട്ടയത്ത് ജൂലൈ 24 ന് ലോകായുക്തയുടെ സിറ്റിംഗ്

കോട്ടയം: കേരള ലോകായുക്ത സിറ്റിംഗ് ജൂലൈ 24 വാരിലെ 10.30ന് പി.ഡബ്ല്യൂ.ഡി. മിനി കോൺഫറൻസ് ഹാളിൽ നടക്കും. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ സിറ്റിംഗ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ അന്നേദിവസം സ്വീകരിക്കും.

Advertisements

Hot Topics

Related Articles