Crime
Crime
കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി : കുത്തേറ്റ പാമ്പാടി കോത്തല സ്വദേശി മരിച്ചു; മാങ്ങാനം സ്വദേശിയായ പ്രതി കസ്റ്റഡിയിൽ; പ്രതിയെ സാഹസികമായി പിടികൂടിയത് കോട്ടയം കൺട്രോൾ റും സംഘം
കോട്ടയം : കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ ഒരാൾ മരിച്ചു. പ്രതി കസ്റ്റഡിയിൽ. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് കുത്തേറ്റ് മരിച്ചത്....
Crime
എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ കായംകുളത്ത് നാളെ ‘ജീവിതമാണ് ലഹരി’ കലാ-കായിക മേള; ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ, പെനാൽറ്റി ഷൂട്ടൗട്ടും ഗാനമേളയും
കായംകുളം: കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ആഭിമുഖ്യത്തിൽ "ജീവിതമാണ് ലഹരി" എന്ന ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് കായംകുളത്ത് വിപുലമായ കലാ-കായിക മേള സംഘടിപ്പിക്കുന്നു. ജൂലൈ 19 (ഞായറാഴ്ച)...
Crime
ആലപ്പുഴയിൽ സമൂഹമാധ്യമത്തിലൂടെ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആലപ്പുഴ എക്‌സൈസ് സൈബർ സെല്ലും ചേർന്ന് നടത്തിയ നടപടിയിൽ, സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ശ്രമിച്ച 19 വയസുകാരൻ അറസ്റ്റിലായി.ആലപ്പുഴ എക്‌സൈസ്...
Crime
എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിലൂടെ മയക്കുമരുന്ന് വരവ് കുറഞ്ഞു ; ലഹരിയ്ക്കായി പുതി വഴി തേടി യുവത്വം ; ലഹരിയായി ഉപയോഗിക്കാനുള്ള മെഫൻ്റർമൈൻ സൾഫേറ്റ് ഇൻജെക്ഷൻ ഐ. പി മരുന്നുകളും കഞ്ചാവുമായി യുവാവ് പിടിയിൽ
ഏറ്റുമാനൂർ : എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിലൂടെ ലഹരിയും കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിലേയ്ക്ക് എത്തുന്നത് കുറഞ്ഞതോടെ ലഹരിയ്ക്കായി പുതുവഴി തേടി യുവത്വം. ഹൃദ്രോഗത്തിനും, ഹൈപോടെൻഷൻ, അനസ്തീഷ്യ ആവശ്യങ്ങൾക്കും ആയി ഉപയോഗിക്കുന്ന മരുന്നുകൾ ലഹരിയ്ക്കായി ഉപയോഗിക്കുന്നതിനായാണ്...
Crime
ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
ചിത്രം: പന്നിയെ വെടിവെച്ച് കൊന്നപ്പോൾഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.ശനിയാഴ്ച രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ...

