Crime
Crime
ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
ചിത്രം: പന്നിയെ വെടിവെച്ച് കൊന്നപ്പോൾഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.ശനിയാഴ്ച രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ...
Crime
ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ പിടിയിൽ
ഹരിപ്പാട്: ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെ. എസ്. ആർ. ടി. സി. ജീവനക്കാരൻ പിടിയിലായി. കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവറായ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജനാണ് (53)...
Crime
കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ ലഹരി മരുന്ന് വേട്ട; പനച്ചിക്കാട് വൈക്കം ആർപ്പൂക്കര എന്നിവിടങ്ങളിൽ മിന്നൽ പരിശോധന; അര കിലോ കഞ്ചാവ് സഹിതം ആറു പേർ പിടിയിൽ
കോട്ടയം: ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധന. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറു കേസുകളിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്...
Crime
കോഴ സയൻസ് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
തലയോലപ്പറമ്പ്: കോഴ സയൻസ് സിറ്റിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പോലിസ് പിടികൂടി. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ ഏ.ജെ...
Crime
ആലപ്പുഴയിൽ അയൽവാസിയെ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വധശ്രമ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു; പ്രതിയ്ക്ക് മൂന്നു വർഷം കഠിന തടവും 10000 രൂപ പിഴയും
ആലപ്പുഴ : അയൽവാസിയായ സ്ത്രീയെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ കൈ കോടാലിക്ക് വെട്ടി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പ്രതിക്ക് 3 വർഷം കഠിനതടവും പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. കാർത്തികപ്പള്ളി പുതുക്കേണ്ട...

