തലയോലപ്പറമ്പ് : . വരിക്കാംകുന്ന് മുട്ടക്കുളത്ത് കെ.ഇ.കൃഷ്ണൻ

തലയോലപ്പറമ്പ് വരിക്കാംകുന്ന് മുട്ടക്കുളത്ത് കെ.ഇ.കൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 22 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ കാർത്യായനി.
മക്കൾ: ഉഷ, രഘുനാഥ്, പ്രഭൻ. മരുമക്കൾ:കൃഷ്ണൻകുട്ടി, പ്രഭ,അനിത.

Advertisements

Hot Topics

Related Articles