തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഫോട്ടോ: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയാഴം: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്ടി.ടി. ബൈജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ സൊസൈറ്റി അംഗങ്ങളായ എം.എസ്. ഷിബു,എം. കെ.വിനോദ്, എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ എം എൽഎ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമിബോബി, തലയാഴം പഞ്ചായത്ത് അംഗങ്ങളായ വിവേക് പ്ലാത്താനത്ത്, ഇ.വി.അജയകുമാർ, അധ്യാപകൻടോമി കളരിക്കൽ,സെക്രട്ടറി എ.എസ്.ദീപേഷ് , ട്രഷറർ കെ.യു.വിനോദ് തുടങ്ങിയവർ പ്രസംഗച്ചു.

Hot Topics

Related Articles