HomePolitics
Politics
General News
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദനെ കടന്നാക്രമിച്ച് ജി സുധാകരൻ എം.എൽ.എ; ഗോവിന്ദൻ സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’; പാർട്ടി സെക്രട്ടറി സ്ഥാനം രാജി വയ്ക്കണം
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അതിരൂക്ഷമായി കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ. പാർട്ടി ഭരണഘടനക്കെതിരെ പ്രവർത്തിച്ച ഗോവിന്ദൻ സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും നാണമുണ്ടെങ്കിൽ സെക്രട്ടറിസ്ഥാനം രാജിവെക്കണം. അമ്പലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്...
Live
തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചു വരാമെന്ന് എം വി ജയരാജൻ
തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന...
Kottayam
ബാലഗോപാൽ പിണറായി വിജയനോട് നടത്തിയ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
നിയമസഭയിലെ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കേരളത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണെന്നും സഭാനേതാവ് എന്ന...
General News
ബിജെപി ദേശീയ തലത്തിൽ വൻ അഴിച്ചു പണി ; കെ.സുരേന്ദ്രനും അനൂപ് ആൻ്റണിയും ദേശീയ നേതൃത്വത്തിലേയ്ക്ക്
ദില്ലി: ബി ജെ പിയുടെ ദേശീയ തലത്തിലുള്ള സംഘടനാ അഴിച്ചുപണി ഉടനെന്ന് സൂചന. അമിത് ഷായുമായി ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അടക്കുമുള്ളവർ 3 മണിക്കൂർ ചർച്ച നടത്തിയതോടെയാണ്...
Kottayam
പാലാ നഗരസഭയിൽ വീണ്ടും രാഷ്ട്രീയ ഭിന്നത രൂക്ഷം ; ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വേദി അനുവദിക്കുന്നതിനെച്ചൊല്ലി തർക്കം ; സ്വതന്ത്രകൂട്ടായ്മയ്ക്കുള്ള പിൻതുണ പിൻവലിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപനം
പാലാ : നഗരസഭയിലെ ഭരണമുന്നണിയിൽ വീണ്ടും കടുത്ത ഭിന്നത. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വേദി അനുവദിക്കുന്നത് സംബന്ധിച്ചാണ് പുതിയ തർക്കം. ബസ്റ്റാൻഡ് പൊതുപരിപാടിക്കായി അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്....

