പെസഹാ വ്യാഴം ;പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ കാൽ കഴുകൽ  ശുശ്രൂഷ നടത്തും

പുതുപ്പള്ളി: പെസഹാ ദിനത്തോടനുബന്ധിച്ച് നാളെ (28/03/2024) പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷ നടക്കും.ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകും.

Hot Topics

Related Articles