News Admin

78508 POSTS
0 COMMENTS

ഓണ്‍ലൈന്‍ പഠനത്തിന് പെണ്‍കുട്ടിക്ക് ഫോണ്‍ നല്‍കി സഹായിച്ചു; ശേഷം അശ്ലീല സന്ദേശമയക്കുന്നത് പതിവാക്കി; അറസ്റ്റിലായ യുവാവ് നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സഹായമായി മൊബൈല്‍ നല്‍കിയ ശേഷം പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ യുവാവിനെ മാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. താത്തൂര്‍ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ പഠനത്തിന്...

കൊച്ചിയില്‍ ഓട നിര്‍മ്മാണത്തിനിടെ മതിലിടിഞ്ഞ് വീണു; നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിക്ക്

കൊച്ചി: കലൂരില്‍ മതിലിടിഞ്ഞ് വീണ് അപകടം. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് മതിലിനുള്ളില്‍ കുടുങ്ങിയത്. ഇവരെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍...

പാചക വാതക വിലയിലും വർദ്ധനവ്; അടുക്കളയിലും തീപിടിക്കുന്നു

ന്യൂഡൽഹി: പെട്രോൾ ഡീസൽ വില വർദ്ധനവിനു പിന്നാലെ പാചക വാതകത്തിനും വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50...

കർഷകർക്ക് നേരെ നടന്നത് സർക്കാർ നടത്തിയ ആക്രമണം: രാഹുൽ ഗാന്ധി

ന്യൂൂഡൽഹി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ...

തിരുവല്ലയില്‍ തെരുവ് നായ ശല്യം രൂക്ഷം; റെയില്‍ വേ സ്റ്റേഷന്‍ മാനേജര്‍ക്ക് കടിയേറ്റു

തിരുവല്ല : ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഇടംപിടിച്ച ഇവ നിത്യേന നിരവധിപ്പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ജോലിക്കിടെ സ്റ്റേഷനിലെ...

News Admin

78508 POSTS
0 COMMENTS
spot_img