News Admin
78430 POSTS
0 COMMENTS
News
ശബരിമല സീസണ്‍ ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ല; 110 കോടിയുടെ സഹായം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തെഴുതി. ശബരിമല സീസണ്‍ ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ച...
News
നര്‍ക്കോട്ടിക് ജിഹാദിനെ ന്യായീകരിച്ച് വീണ്ടും പാലാ ബിഷപ്പ്: ദീപികയില്‍ എഴുതിയ ലേഖനത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് പ്രഖ്യാപനത്തിന് ന്യായീകരണം
കോട്ടയം : നാര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തെ സാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ്...
Local
കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഒക്ടോബർ മൂന്നിന്
തിരുവല്ല:- കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും 2021 - 23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 3 ന് നടക്കും.ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരിവാനിക്കൽ...
Local
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്നും കനത്ത മഴയ്ക്ക് സാധ്യത: പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്
തിരുവല്ല: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട അടക്കം ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.ഒറ്റപ്പെട്ട...
Local
രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി: വില കൂടുന്നത് തുടർച്ചയായ മൂന്നാം ദിവസം
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ്...