News Admin
78711 POSTS
0 COMMENTS
Local
പെട്രോളും ഡീസലും പൊള്ളിക്കുന്നു: ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്
ന്യൂഡൽഹി : ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ്...
News
താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുന്നു; പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നു ; വീഡിയോ കാണാം
മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ച തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ താനൂര്‍ ടൗണിലാണ് ടാങ്കര്‍ അപകടത്തില്‍...
Local
കേന്ദ്ര സർക്കാരിന്റെ ജനങ്ങളോടുള്ള ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കും: നാട്ടകം സുരേഷ്
കോട്ടയം: ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കുന്നതാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കർഷകരോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി...
Local
ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ
കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...
Local
പത്തനംതിട്ട ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം; അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണി വരെ; നിയന്ത്രണമുള്ള മേഖലകള്‍ വിശദമായി
പത്തനംതിട്ട: ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തുകളിലെ 23 വാര്‍ഡുകളിലും,...