News Admin

78704 POSTS
0 COMMENTS

വിഷ്ണു അജയന്‍ മികച്ച വോളണ്ടിയര്‍; അഭിമാനത്തോടെ നാട്

പത്തനംതിട്ട: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ വോളണ്ടിയറായി തിരുവല്ല മാര്‍ത്തോമാ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം അംഗം വിഷ്ണു അജയനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുരുഷ വോളണ്ടിയര്‍...

ഷാറൂഖ് ഖാന്റെ മകന് ലഹരി മരുന്ന് എത്തിച്ച മലയാളി ശ്രേയസ് നായര്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍; വാട്‌സ് ആപ് ചാറ്റില്‍ നിര്‍ണ്ണായക വിവരങ്ങള്‍; ലഹരിപ്പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്ത്

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്നു കൈമാറിയതെന്ന് സംശയിക്കുന്ന മലയാളിയായ ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും...

എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒരുമിക്കുന്നു: നന്മയുള്ള നാട് കരുണയോടെ കൈ നീട്ടി ഗുരുചിത്തിനൊപ്പം നില്‍ക്കാന്‍

കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒന്നിയ്ക്കുന്നു. ഗുരുതര രോഗം ബാധിച്ച് വീല്‍ച്ചെയറില്‍ തന്നെ കഴിയുന്ന ഗുരുചിത് എന്ന എട്ടു വയസുകാരനു വേണ്ടിയാണ് നാട് ഒന്നിച്ചു മുന്നില്‍ നില്‍ക്കാനൊരുങ്ങുന്നത്. രോഗബാധിതനായി...

റെജി കുരുവിള പ്രസിഡന്റ്

തിരുവല്ല: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡന്റായി റെജി കുരുവിളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന സമ്മേളനത്തിലാണ് റെജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

പ്രതിഷേധാഗ്നിയില്‍ എരിഞ്ഞ് യുപി; ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്രം പ്രതിരോധത്തില്‍; യുപി അതിര്‍ത്തികള്‍ അടച്ചു, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു; കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധം രാജ്യവ്യപകം

ന്യൂഡല്‍ഹി: ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്രദേശിക...

News Admin

78704 POSTS
0 COMMENTS
spot_img