News Admin

79609 POSTS
0 COMMENTS

സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അടിക്ക് പി സി ജോർജിനെ തിരിച്ചടി; കുളത്തിങ്കൽ നടക്കുന്നത് പാറമട ലോബിയുടെ വണ്ടിയിൽ എന്ന് ആരോപണം

കോട്ടയം: പി.സി ജോർജിനെയും മകനെയും പാറമട ലോബിയുടെ ആളെന്ന് ആരോപിച്ച അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് എതിരെ ആഞ്ഞടിച്ച് പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജ്. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ , കുളത്തുങ്കനെതിരെ...

കോഴികളെ കൊന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കി; തന്നെയും ഇതുപോലെ തീര്‍ത്ത് കെട്ടിത്തൂക്കും എന്ന ഭീഷണിയുണ്ട്; രമ്യാ ഹരിദാസ്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ നായകളെ വിഷം കൊടുത്തു കൊല്ലുകയും കോഴികളെ മോഷ്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തതിനെതിരെ പ്രതിഷേധവുമായി രമ്യാ...

പി സി ജോർജിന് പൂഞ്ഞാറിൽ പാറമടയുണ്ടോ ? മടയുടെ നിയന്ത്രണവും മാസപ്പടി പിരിവും മകൻ്റെ ജോലിയോ? മുൻ എം.എൽ.എയ്ക്കും മകനും എതിരെ ആഞ്ഞടിച്ച് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

കോട്ടയം: പൂഞ്ഞാറിലെ പ്രകൃതിദുരന്തങ്ങളിൽ സർക്കാറിനെയും ജനപ്രതിനിധികളെയും കുറ്റപ്പെടുത്തിയ മുൻ എംഎൽഎ പി സി ജോർജ്ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. പൂഞ്ഞാറിൽ വർഷങ്ങളോളം എംഎൽഎ ആയിരുന്ന പി സി ജോർജ് പാറമട ലോബിയുടെ...

സീറോ മലബാര്‍സഭ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം തുടങ്ങി; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം കേസില്‍ 24 പ്രതികള്‍

തിരുവനന്തപുരം: സീറോ മലബാര്‍സഭ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം തുടങ്ങി. ഭൂമിയിടപാടിലെ കള്ളപ്പണത്തെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പ്രതികളാണ് കള്ളപ്പണ ഇടപാട് കേസിലുള്ളത്.എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ...

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: പത്തനംതിട്ടയിൽ മഴ മുന്നറിയിപ്പില്ല

തിരുവല്ല: സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയില്‍ ഇടിയോട് കൂടിയ...

News Admin

79609 POSTS
0 COMMENTS
spot_img