News Admin
79435 POSTS
0 COMMENTS
Local
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി
കോട്ടയം : കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
Local
മത്സ്യത്തൊഴിലാളികളുടെ മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നു. ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണ്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളിയില്‍ രാത്രി...
Local
മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു
പത്തനംതിട്ട: കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന ഒരു കല്‍ക്കെട്ട് പൂര്‍ണമായും തകര്‍ന്നു. മല്ലപ്പള്ളി...
Local
മാവേലിക്കര സ്വദേശി പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി; നറക്കെടുപ്പ് പൂർത്തിയായി
പമ്പ: ശബരിമല മേൽശാന്തിയായി മാവേലിക്കര തട്ടാരമ്പലം സ്വദേശി എൻ.പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറക്കെടുപ്പിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. മാളികപുറം മേൽശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസിൽ ശംഭു നമ്പൂതിരിയെയും...
Local
മുണ്ടക്കയത്തെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മഴ കുറഞ്ഞത് ആശ്വാസം നൽകുന്നതായി മന്ത്രി കെ.രാജൻ; ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ
കോട്ടയം: മുണ്ടക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രദേശവാസിയായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ, ഉരുൾപൊട്ടലിൽ കാണാതായ 13 പേരിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ ദുരിതത്തിന്റെ വ്യാപ്തി...