News Admin

79435 POSTS
0 COMMENTS

എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു; ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ലഘു മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു; മേഘവിസ്‌ഫോടനം എന്ത്, എങ്ങനെ?

സ്വന്തം ലേഖകന്‍പത്തനംതിട്ട: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം,ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍...

മഴ : ജില്ലകളില്‍ സ്പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂം; അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

തിരുവനന്തപുരം : കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ്...

സമ്മാനപ്പൊതിയുടെ രൂപത്തില്‍ തപാല്‍ വഴി മയക്കുമരുന്ന്; യുവാവ് അറസ്റ്റില്‍

തൃശൂര്‍: ബംഗളൂരുവില്‍നിന്ന് തപാല്‍ വഴി എത്തിയ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പോട്ടോര്‍ സ്വദേശി അഭിഷേകാണ് (20) എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.സമ്മാനപ്പൊതിയുടെ രൂപത്തിലാണ് ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വരുത്തിയത്. മയക്കുമരുന്ന് അയച്ച...

കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്; ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും

പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കക്കി ആനത്തോട് ഡാമിന്റെ...

ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ കക്കി - ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും...

News Admin

79435 POSTS
0 COMMENTS
spot_img