News Admin
79893 POSTS
0 COMMENTS
News
ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടി; സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേരളാ ഹൈക്കോടതി
പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേരളാ ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുതാന്‍ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി...
Crime
കുറിച്ചിയിലെ പൊലീസുകാരന്റെ മരണം ഹൃദയാഘാതമല്ല: കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥന്റെ വയറ്റിൽ അജ്ഞാത ദ്രാവകം; ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നതായും സൂചന
കോട്ടയം: കുറിച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.എസ്.ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, വയറിനുള്ളിൽ...
News
ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി; ജാമ്യം അനുവദിച്ചത് 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷം
മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ട് പ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ്‍മുണ്‍ ധമേച്ചയ്ക്കും ആര്യനൊപ്പം കോടതി ജാമ്യം അനുവദിച്ചു. 25 ദിവസത്തെ കസ്റ്റഡിക്ക്...
News
എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍; ആശങ്കയില്‍ നാട്ടുകാര്‍; അലര്‍ട്ടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാം എന്ന് റവന്യൂ മന്ത്രി; ചിത്രങ്ങള്‍ കാണാം
കോട്ടയം: എരുമേലി പഞ്ചായത്ത് എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വീടുകളുടെ മതിലുകളും പ്രദേശത്തെ വിവിധ സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. കോട്ടയം - പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇടിമിന്നലോട്...
News
ഇടത്പക്ഷത്തോട് ഇടഞ്ഞ് തന്നെ; ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ എ.കെ ആന്റണിയെ കണ്ട ശേഷം
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം മാതൃപാര്‍ട്ടിയിലേക്ക് മടങ്ങാനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്. നാളെ പതിനൊന്ന് മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാവും കോണ്‍ഗ്രസിലേക്കുള്ള തിരിച്ച് വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴയപ്പെട്ടശേഷം...