News Admin

79716 POSTS
0 COMMENTS

ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും; എ എ റഹിം ദേശീയ പ്രസിഡന്റായേക്കും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും. എ എ റഹിം ദേശീയ പ്രസിഡന്റായേക്കും. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ....

കാതോലിക്കാ ബാവയുടെ തിരഞ്ഞെടുപ്പ്, പരുമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യോഗസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക 250 പേര്‍ക്ക് മാത്രം

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിന് പരുമല സെമിനാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാതോലിക്കാ സ്ഥാനത്തേക്ക് സഭാ മാനേജിങ് കമ്മിറ്റി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്...

ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും; പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് നിര്‍ദ്ദേശം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,49,39,899), 43.7 ശതമാനം പേര്‍ക്ക് രണ്ട്...

ശബരിഗിരി സംഭരണികളില്‍ ജലനിരപ്പ് 83 ശതമാനം; ഒരു മീറ്റര്‍ കൂടി ജല നിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നേക്കും; പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിക്കും

പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തി പ്രാപിച്ചതോടെ സംഭരണികളിലെ ജലനിരപ്പ് 83 ശതമാനം എത്തി. ഒരു മീറ്റര്‍ കൂടി ജല നിരപ്പ് ഉയര്‍ന്നാല്‍ കക്കി ആനത്തോട് അണക്കെട്ട്...

സംസ്ഥാനത്ത് ഭീകരാന്തരീഷം സൃഷ്ടിച്ച് കനത്ത മഴ: അതീവ ജാഗ്രതാ നിർദേശം; മഴയിൽ മരണം നാലായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതലുള്ള തോരാത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. ഇന്ന് പുലർച്ചെ മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. കൊല്ലത്ത് ഒരു വയോധികൻ തോട്ടിൽ വീണ്...

News Admin

79716 POSTS
0 COMMENTS
spot_img