News Admin
79798 POSTS
0 COMMENTS
News
സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്; പത്തനംതിട്ട ജില്ലാ സമ്മേളനവും കമ്മറ്റികളുടെ രൂപീകരണവും 16 ന്; സ്വാഗത സംഘം രൂപീകരിച്ചു
പത്തനംതിട്ട: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പത്തനംതിട്ട ജില്ലാ സമ്മേളനവും വിവിധ കമ്മറ്റികളുടെ രൂപീകരണവും ഒക്ടോബർ 16-ാം തീയതി രാവിലെ 9 മണി മുതൽ അടൂർ പാണം തുണ്ടിൽ ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത...
News
ചാന്നാനിക്കാട് ഗവ.എല്‍പി സ്‌കൂള്‍ തകര്‍ച്ചാ ഭീഷണിയില്‍; വന്‍തണല്‍മരം ഏത് നിമിഷവും നിലംപൊത്തും; സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാതെ റെയില്‍വേ; ആശങ്കയില്‍ അധ്യാപകരും മാതാപിതാക്കളും
കോട്ടയം: ചാന്നാനിക്കാട് ഗവ.എല്‍പി സ്‌കൂള്‍ തകര്‍ച്ചാ ഭീഷണിയില്‍. പാത ഇരട്ടിപ്പിക്കലിനായി റെയില്‍വേ മണ്ണെടുത്തുപോയതോടെ സ്‌കൂളിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. മണ്‍തിട്ടയില്‍ റെയില്‍വേ ഭൂമിയില്‍ നില്‍ക്കുന്ന വന്‍തണല്‍മരം...
Obit
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അന്തരിച്ചു
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ കായംകുളത്തു...
News
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്; 106 മരണങ്ങള്‍ സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 9.09 ശതമാനം; ടിപിആര്‍ പത്തില്‍ താഴെ എത്തുന്നത് മൂന്ന് മാസത്തിന് ശേഷം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ...
Local
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്; എട്ട് മരണം സ്ഥിരീകരിച്ചു; 513പേര്‍ രോഗമുക്തരായി; നഗരസഭാ പരിധിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 513 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം...