News Admin
79901 POSTS
0 COMMENTS
Local
രാജ്യത്ത് ഇന്ധന വിലയിൽ പതിവു പോലെ ഇന്നും വർദ്ധനവ്
കേരളത്തിൽ ഡീസൽ വില നൂറ് രൂപയ്ക്ക് അരികിൽ.ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99.47 രൂപയുംപെട്രോളിന് 106.06 രൂപയാണ് ഇന്ന്.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10...
Local
ജീവിച്ചിരുന്നപ്പോൾ ഒരു തുള്ളി വെള്ളം നൽകിയില്ല.! മരിച്ചിട്ടും പരേതനെ വിടാതെ എടത്വയിലെ വാട്ടർ അതോറിറ്റി; മരിച്ചയാൾക്ക് കുടിശിക അടയ്ക്കാൻ നോട്ടീസ്
എടത്വ:പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും 2021 സെപ്റ്റംറ്റംബർ 30 വരെയുള്ള കുടിശിഖ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്പരേതന് വാട്ടർ അതോറിറ്റിയുടെ നോട്ടിസ് എത്തി. 10 ദിവസത്തിനകം 2289 രൂപ അടച്ചില്ലെങ്കിൽ തുടർ...
Local
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പാരയിൽ വാളെടുത്ത് സി.പി.എം: കോട്ടയം കുമരകത്ത് പാർട്ടിയിൽ കൂട്ട നടപടി; മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം പുറത്ത്
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും, ബ്രാഞ്ച് സെക്രട്ടറിമാരെയും അടക്കം പുറത്താക്കിയ പാർട്ടി അരഡസനോളം ആളുകൾക്കെതിരെ അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്.തദ്ദേശ...
Cricket
ദൈവത്തിന്റെ പോരാളികളില്ലാതെ ഐ.പി.എൽ.! പ്ലേ ഓഫിൽ കടക്കാനാവാതെ മുംബൈ പുറത്ത്; ജയിച്ചിട്ടും നേട്ടമില്ലാതെ മുംബൈ; ഐ.പി.എൽ പ്ലേ ഓഫ് ലൈനപ്പായി
യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന...
Local
കീം റാങ്ക് ജേതാവിന് രാജീവ് ഗാന്ധി പുരസ്‌കാരം നൽകി യൂത്ത് കോൺഗ്രസ് അനുമോദനം.
തിരുവല്ല : കീം പ്രവേശന പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവല്ല സ്വദേശിനി അക്ഷര ആനന്ദിന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി പുരസ്‌കാരം ഡി.സി.സി...