ജില്ലാ ആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത് സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്. പരസ്പരം ഏറ്റുമുട്ടിയ ജീവനക്കാർ തലയ്ക്ക് ലിവർ ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഇമ്മാനുവേൽ ബസിലെ ജീവനക്കാരായ മറ്റക്കര പാദുവ പാക്കത്ത് ശ്രീകാന്ത് (28), പാമ്പാടി എസ്.എൻ പുരം വട്ടുകളത്തിൽ ഗോപു (25)പാമ്പാടി മറ്റക്കര കാവുംപുറം അനന്തു (27) എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് … Continue reading നാഗമ്പടത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായത് സമയത്തെച്ചൊല്ലിയുണ്ടായ തർക്കം: തർക്കം കയ്യാങ്കളിയിൽ എത്തിയതിനു പിന്നാലെ ലിവർ ഉപയോഗിച്ച് കണ്ടക്ടറുടെ തലയ്ക്കടിച്ചു; സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് പാമ്പാടി, മറ്റക്കര സ്വദേശികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed