Main News
Don't Miss
Entertainment
Cinema
ഇനി തീയറ്ററില് കാണാം; രജനി-ലോകേഷ് ചിത്രം കൂലിയ്ക്ക് പാക്ക് അപ്പ്
ചെന്നൈ: കരിയറില് ആദ്യമായി രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില് കോളിവുഡില് വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയായ...
Cinema
മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടി ചെന്നൈയിൽ ചികിത്സയിൽ : ആശങ്കപ്പെടേണ്ടെന്ന് അധികൃതർ
ചെന്നൈ: മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില് ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ് തെറാപ്പിയാണ്...
Cinema
ദിലീപിന് ഒപ്പം അഭിനയിക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ
കൊച്ചി : ദിലീപും മഞ്ജു വാര്യരും വേര്പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല.വേര്പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില...
Politics
Religion
Sports
Latest Articles
General News
കോട്ടയം ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തെ പ്രദേശവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം; ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി അടങ്ങുന്ന കുടുംബത്തെ
കോട്ടയം: ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബങ്ങളെ അയൽവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതായി പരാതി. റോഡ് പുറമ്പോക്കിലിരിക്കുന്ന മൂന്ന് വീടുകൾ അയൽവാസിയുടെ വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നതായുള്ള പരാതിയെ...
Kottayam
മലങ്കര ഓര്ത്തഡോക്സ് സഭ വിവാഹ സഹായ വിതരണം മാർച്ച് 25 ന് എറണാകുളത്ത്
കോട്ടയം: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ നിര്ദ്ധനരായ യുവതി-യുവാക്കള്ക്കുളള വിവാഹ സഹായ വിതരണം 2025 മാർച്ച് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം സെൻറ് മേരീസ്...
General News
മനുഷ്യ വന്യജീവി സംഘട്ടനം ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തണം : ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ...
General News
ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങള്ക്കായി 700ലധികം ഗാനങ്ങള് രചിച്ചിട്ടുണ്ട്.ആലപ്പുഴയിലെ മങ്കൊമ്ബില് ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്ബതികളുടെ ഏക മകനായാണ് ജനനം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് നിന്നുള്ള ചിത്രങ്ങള്...
General News
ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് അക്ഷര നഗരിയിൽ ആവേശോജ്ജ്വല സ്വീകരണം : കെ.എസ്.യു ജാഥയിൽ അണിചേർന്ന് സിദ്ദീഖ് കാപ്പനും
കോട്ടയം: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് "രാസ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്...