[rev_slider alias="inline"]

Main News

Don't Miss

Entertainment

“ഞാൻ ഇത് ഉറപ്പായും ഫോളോ ചെയ്യും; ആട് 3 യിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ജോണർ ഉണ്ടാകുമെന്ന് മിഥുൻ മാനുവൽ തോമസ്; ആട് 3 യും ഐമാക്‌സിൽ?

മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നു എന്ന പൃഥ്വിരാജിന്റെ അനൗൺസ്‌മെന്റ് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായിരിക്കുകയാണ്. നിരവധിപ്പേർ പൃഥ്വിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പൃഥ്വിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മിഥുൻ മാനുവൽ തോമസ് പങ്കുവെച്ച...

എനര്‍ജറ്റിക്ക് ലുക്കിൽ പുതിയ സ്റ്റൈലിഷ് ഫോട്ടോയുമായി മമ്മൂക്ക; സ്നേഹത്തിൽ പൊതിഞ്ഞു ആരാധകർ 

മലയാളത്തിന്റെ മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ബസൂക്കയിലെ എനര്‍ജറ്റിക് ലുക്കിലുള്ള ഒരു ഫോട്ടോ മമ്മൂട്ടി ഫേസ്‍ബുക്കിന്റെ കവറാക്കി റിലീസ് തിയ്യതി ഏപ്രില്‍ 10...

രാജ്യത്തെ ഏറ്റവും സമ്പന്നനായ സിനിമാ താരം വരെ രണ്ടാം സ്ഥാനത്ത്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ഈ താരം 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം നികുതി അടച്ച നടൻ ഷാരൂഖ് ഖാനല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം രണ്ടാം സ്ഥാനത്താണ്. എണ്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചനാണ് ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത് എത്തിയത്. അമിതാഭ് ബച്ചൻ...

Politics

Religion

Sports

Latest Articles

ലഹരിക്കെതിരെ സ്കൂളുകളിൽ ജാഗ്രതാ സമിതികൾ വേണം : മോൻസ് ജോസഫ് എം എൽ എ

കോട്ടയം : ലഹരിക്കെതിരെ അണിനിരക്കുവാൻ, ലഹരിക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുവാൻ സ്കൂളുകളിൽ പിടിഎ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നുള്ള കാര്യക്ഷമമായ ജാഗ്രത സമിതികൾ കേരളത്തിലെ എല്ലാ സ്കൂളുകളിലും വേണമെന്ന് അഡ്വക്കറ്റ് മോൻസ്...

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കൽ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച നിര്‍ണായക യോഗം ഇന്ന്

ദില്ലി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണായക യോഗം ഇന്ന്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമ നിര്‍മാണ സെക്രട്ടറി, യുണീക്...

പൊതു നിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം:മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌ത്‌ ചിങ്ങവനം പോലീസ്

കോട്ടയം : പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അപകടകാരമായി പരുത്തുംപാറ-കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത്‌ വച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അംജിത് (18), ആദിൽ ഷാ (20),അരവിന്ദ് (22) എന്നിവരാണ് അറസ്റ്റിൽ ആയത്. കോട്ടയം...

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കും; സിനിമാ സമരം പിൻവലിച്ച് കേരള ഫിലിം ചേംബര്‍; സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ സമവായം

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം ഫലം കണ്ടു. ജിഎസ്ടിയും വിനോദനികുതിയും ഉള്‍പ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സര്‍ക്കാര്‍...

കൊല്ലം കൊലപാതകം; കൊലയ്ക്ക് പിന്നിൽ ഫെബിൻ്റെ സഹോദരി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയതിനാൽ 

കൊല്ലം: ഉളിയക്കോവിലിൽ കൊലപാതക ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ്...

Hot Topics

spot_imgspot_img