മുൻ ദേവസ്വം പ്രസിഡൻ്റും എസ്.കെ.എം സ്കൂളുകളുടെ മാനേജരുമായ അഡ്വ.വി.പി അശോകൻ്റെ നിര്യാണം : എസ്.കെ എം . സ്കുളുകൾക്ക് ഇന്ന് അവധി 

കുമരകം: അന്തരിച്ച മുൻ എസ് കെ എം ദേവസ്വംപ്രസിഡന്റ്, എസ് കെ എം സ്കുളുകളടെ മാനേജരുമായ അഡ്വ. വി.പി.അശോകന്റെ സ്മരണാർത്ഥം എസ് കെ എം ദേവസ്വത്തിന്റെ കീഴിലുള്ള സ്കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് ജൂലൈ 27 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് അറിയിച്ചു

Advertisements

Hot Topics

Related Articles