Main News
Don't Miss
Entertainment
Cinema
മൂന്ന് മഹാപ്രതിഭകൾ ഒറ്റ ഫ്രെയിമിൻ : തുടരും സിനിമയിലെ ലാലേട്ടന്‍റെ പോസ്റ്റർ വൈറൽ
കൊച്ചി : സ്പ്ലെൻഡര്‍ ബൈക്കില്‍ ചീറിപായുന്ന ലാലേട്ടന്‍റെ പോസ്റ്ററാണ് ഇപ്പോള്‍ മറ്റൊരു ട്രെന്‍റിംഗ്. സർപ്രൈസായി എന്പുരാൻ ട്രെയിലർ എത്തിയ ആവേശത്തിലിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ് തരുണ്‍ മൂർത്തിയുടെ തുടരും ചിത്രത്തിലെ ഈ പോസ്റ്റർ.മൂന്നു മഹാപ്രതിഭകള്‍ എന്ന രീതിയിലാണ് ഈ...
Cinema
“ഒരേയൊരു മോഹൻലാൽ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും”: സോഷ്യൽ മീഡിയയിൽ കുറിച്ച് പ്രഭാസ്
മലയാളികള്‍ക്കിടയില്‍ മാത്രമല്ല, മറുഭാഷാ സിനിമാ പ്രേമികള്‍ക്കിടയിലും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ചർച്ചയാവുകയാണ്. ഇന്നലെ അര്‍ധരാത്രി റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി തുടരുകയാണ്. സംവിധായകൻ എസ് എസ് രാജമൗലി, രജനികാന്ത് ഉൾപ്പടെയുള്ളവർ ട്രെയ്‌ലറിനെ...
Cinema
“ആദ്യം കാര്യമാക്കിയില്ല; പിന്നീട് കണ്ണാടി നോക്കാൻ പോലും ഭയപ്പെട്ടു; ആത്മവിശ്വാസം എല്ലാം തകർന്നു” ; രോഗാവസ്ഥയെക്കുറിച്ച് വീണ മുകുന്ദൻ
സിനിമ താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അവതാരകയാണ് വീണ മുകുന്ദൻ. ധ്യാൻ ശ്രീനിവാസൻ നായകനായ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ തനിക്കുണ്ടായ ഒരു രോഗാവസ്ഥയെക്കുറിച്ച് വീണ...
Politics
Religion
Sports
Latest Articles
Local
കോട്ടയം ജില്ലയിൽ 896 പേർക്ക് കോവിഡ്; 1318 പേർക്ക് രോഗമുക്തി
കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...
News
അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ല… കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ… പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയി…! പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതി; സജീവ പ്രവര്‍ത്തകയായ നിധിനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ഡിവൈ.എഫ്.ഐ സഹപ്രവര്‍ത്തകര്‍
പാലാ: ഇരുപത്തിരണ്ടുകാരിയായ നിധിനയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയതാണെന്നും അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ലെന്നും കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.കേസിലെ...
Featured
ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപുലീകരിച്ചു; ഗ്ലോബല്‍ സെന്റര്‍ കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍...
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമയബന്ധിതമായി...
News
ബീച്ചുകളും പാര്‍ക്കുകളും തിങ്കളാഴ്ച മുതല്‍ തുറക്കും; കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ എത്തരുത്
ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...
Local
കവിയൂർ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസാകുന്നു: പ്രഖ്യാപനം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ദിവ്യ എസ്.അയ്യർ എത്തും
കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും....