Main News
Don't Miss
Entertainment
Entertainment
സോഷ്യൽ മീഡിയയിൽ നിറഞ്ഞ ആ അച്ചായൻ ആരാണ് ? 25 കാരിയെ വിവാഹം കഴിച്ച അച്ചായൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി : വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ സന്തതസഹചാരി 'അച്ചായന്‍' വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. യൂട്യൂബര്‍, ഇന്‍സ്റ്റഗ്രാമര്‍ തുടങ്ങിയ നിലയില്‍ സോഷ്യല്‍മീഡിയയയില്‍ നിറയുന്ന നിഹാദ് എന്ന തൊപ്പി്‌ക്കൊപ്പമുള്ള സന്തത സഹചാരിയാണ് 'അച്ചായന്‍.അച്ചായന്‍ എന്ന് വിളിക്കുന്ന വ്യക്തിയുടെ യഥാര്‍ത്ഥ...
Cinema
“സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കണം; കോടികൾ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം; നിങ്ങൾക്ക് എന്ത് ലാഭം ? ഫാന്‍ ഫൈറ്റുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവരല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണെന്നും പണ്ഡിറ്റ് പറഞ്ഞു. സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കണമെന്നും ഓവർ ഫാൻ...
Cinema
വീണ്ടും ഒരു വിക്രം തരംഗം; തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി വീര ധീര സൂരൻ; ചിയാന്റെ ഗംഭീര കംബാക്ക് എന്ന് റിപ്പോർട്ട്
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ...
Politics
Religion
Sports
Latest Articles
Local
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യതൊഴിലാളികൾ എത്തി; കോട്ടയത്ത് സൈന്യം രംഗത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ട ജില്ലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിലെ കോട്ടാങ്ങൽ പ്രദേശം വെള്ളത്തിൽ മുങ്ങി. മണിമലയോട് അടുത്ത പ്രദേശമാണിത്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ...
Crime
പൂഞ്ഞാറിൽ കഴുത്തറ്റം വെള്ളത്തിൽ കെ.എസ്.ആർ.ടി.സി ഇറക്കിയത് ‘ജയനാശാൻ’..! അൽപം വട്ടുള്ള ജയനാശാനെ തളയ്ക്കാൻ കെ.എസ്.ആർ.ടി.സിയുടെ സസ്‌പെൻഷൻ; കേസെടുക്കണമെന്നു നാട്ടുകാർ വട്ടൻ ഡ്രൈവറുടെ വൈറൽ വീഡിയോ കാണാം
കോട്ടയം: കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സാഹസികനായ ഡ്രൈവറായ എസ്.ജയദീപാണ് പൂഞ്ഞാറിൽ...
Football
ഇന്ത്യയ്ക്ക് സാഫ് കപ്പ്! കിരീടം നേടിയത് ഛേത്രിയുടെ ഗോളിൽ; ടൂർണമെന്റിലെ ടോപ്പ് സ്‌കോററും സുനിൽ ഛേത്രി തന്നെ
ന്യൂഡൽഹി: സാഫ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെ ഫൈനിൽ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനലിലെ ഒന്ന് അടക്കം ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ...
Local
പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് കടലിന്റെ മക്കൾ വീണ്ടും എത്തുന്നു! എൻ.ഡി.ആർ.എഫിനൊപ്പം എത്തുന്നത് കൊല്ലത്തു നിന്നുള്ള മത്സ്യതൊഴിലാളി സംഘം
തിരുവല്ല: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധിയാകുമ്പോൾ വീണ്ടും രക്ഷാപ്രവർത്തനവുമായി പത്തനംതിട്ട ജില്ലയിൽ മീൻപിടുത്തക്കാർ എത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മീൻ പിടുത്തക്കാരുടെ സംഘമാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയെ...
Local
പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിലേയ്ക്ക് ഇറക്കിയ സംഭവം: ഡ്രൈവറെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്.ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ...