Main News
Don't Miss
Entertainment
Cinema
ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം
തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ പറ്റില്ല....
Cinema
മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എമ്പുരാൻ റീ എഡിറ്റഡ് ഇന്ന് തിയേറ്ററുകളിലേക്ക്
തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ...
Cinema
പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം: എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരന്‍
തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച് സംവിധായകന്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ്...
Politics
Religion
Sports
Latest Articles
News
അധ്യയനത്തിനൊരുങ്ങി പൂഴിക്കാട് ഗവ. യുപി സ്‌കൂള്‍; ശുചീകരണവും ക്ലാസ് മുറികളുടെ ക്രമീകരണവും തുടങ്ങി
പന്തളം: പൂഴിക്കാട് ഗവ. യുപി സ്‌കൂള്‍ അധ്യയനത്തിനൊരുങ്ങി. യുപി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നത് ഇവിടെയാണ്. ഇത്തവണ യുപി വിഭാഗത്തില്‍ 125 കുട്ടികളാണ് ചേര്‍ന്നത്. 1 മുതല്‍ 7 വരെ...
Cinema
കുറുപ്പ് തീയറ്ററിൽ തന്നെ എത്തും; സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുക തിങ്കളാഴ്ച; നികുതി ഇളവിനും ധാരണയായി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നു അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കാൻ തീരുമാനം. തീയ്യേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ...
News
അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരളാ പൊലീസ്
തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ മടിക്കുന്നതും ഭീഷണിക്ക് വഴങ്ങുന്നതും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് കൂടുതല്‍ വളംവയ്ക്കുമെന്നും മുന്നറിയിപ്പിലുണ്ട്. കേരളാ പൊലീസ്...
News
എംജി സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലൈംഗീകാതിക്രമം നടത്തി; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു; പരാതിയുമായി എഐഎസ്എഫ് പ്രവര്‍ത്തക
കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും എഐഎസ്എഫ് വനിതാ നേതാവ് പോലീസിനു മൊഴി നല്കി. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.'എസ്എഫ്ഐയും...
News
അനുപമയ്ക്ക് നീതി ഉറപ്പാക്കും; ശിശുക്ഷമ സമിതി ചെയര്‍പേഴ്‌സന്റെ നിലപാട് തള്ളി മന്ത്രി വീണാ ജോര്‍ജ്; അനധികൃത ദത്തെടുക്കലില്‍ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: അനുപമയ്ക്ക് കുട്ടിയെ ലഭിക്കുക എന്നത് അവകാശമാണെന്നും അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലില്‍ വകുപ്പ് തല അന്വേഷണത്തിനും വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്...