[rev_slider alias="inline"]

Main News

Don't Miss

Entertainment

പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം: എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരന്‍

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച്‌ സംവിധായകന്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ്...

എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം : എമ്പൂരാൻ മേക്കിങ്ങ് ചലഞ്ചായി : തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

കൊച്ചി : വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു എമ്ബുരാൻ. 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. എമ്ബുരാന്റെ മേയ്‍ക്കിംഗ് ചലഞ്ച് നിറഞ്ഞ ഒന്നായിരുന്നു എന്ന് പൃഥ്വിരാജ് ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.മറ്റൊരു ആഗ്രഹവും...

എമ്പുരാന്‍ വിവാദം; മോഹന്‍ലാലിന്‍റെ പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും 

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി...

Politics

Religion

Sports

Latest Articles

പ്രളയബാധിതരെ സഹായിക്കാന്‍ ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍

പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനുള്ള മുന്‍കരുതലില്‍ സര്‍ക്കാര്‍ ജാഗരൂഗരാകണമെന്ന് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി ആവശ്യപ്പെട്ടു. ഡിസാസറ്റര്‍ മാനേജ്‌മെന്റ് പ്രവര്‍ത്തനം...

എറണാകുളത്ത് എൻജിഒ യൂണിയൻ സർവ്വീസ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊച്ചി : പൊതു ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നും വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാകുന്നതിനും ജീവനക്കാർക്ക് സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി സർവ്വീസ് സെന്റർ പ്രവർത്തനമാരംഭിച്ചു.എറണാകുളം പള്ളിമുക്കിലുള്ള...

പത്തനംതിട്ടയിലെ ക്ഷീരസംഘങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു; വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവല്ല : വെള്ളപ്പൊക്കകെടുതിയില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണവും ക്ഷീര വികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വെള്ളം പൊങ്ങിയ മേഖലകളിലെ ക്ഷീരസംഘങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു...

പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്യു ടി തോമസ് എംഎൽഎ സന്ദർശനം നടത്തി

തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്യു ടി തോമസ് എംഎൽഎ രാവിലെ മുതൽ സന്ദർശനം നടത്തി. ഇടിഞ്ഞില്ലം, വേങ്ങൽ , അഴിയിടത്തുചിറ, കഴുപ്പിൽ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചു.കോവിഡ്...

എംജി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരെ കെ എസ് യു പ്രതിഷേധം

കോട്ടയം: സർവ്വകലാശാല നിയമങ്ങൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും വിരുദ്ധമായി വോട്ടെടുപ്പിന് തലേദിവസം തിരഞ്ഞെടുപ്പ് രീതി മാറ്റിമറിച്ച് സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു വൈസ് ചാൻസലറെ ഉപരോധിച്ചു. അടിമുടി നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ്...

Hot Topics

spot_imgspot_img