[rev_slider alias="inline"]

Main News

Don't Miss

Entertainment

വീണ്ടും ഒരു വിക്രം തരംഗം; തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി വീര ധീര സൂരൻ; ചിയാന്റെ ഗംഭീര കംബാക്ക് എന്ന് റിപ്പോർട്ട്‌ 

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ...

“ചന്ദ്രന്‍ എന്നെ വീടെന്ന് വിളിക്കുന്നു; നക്ഷത്രങ്ങളാണ് എന്‍റെ വഴികാട്ടികൾ”; പുതിയ പോസ്റ്റുമായി ജൂഹി റുസ്തഗി

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഹി റുസ്തഗി. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ലച്ചുവാണ്. ഒരിടവേളയ്ക്ക് ശേഷം ജൂഹി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ...

റിലീസ് ദിനത്തില്‍ തന്നെ ‘എമ്പുരാന്‍റെ’ വ്യാജ പതിപ്പും; സിനിമയുടെ ഭാഗങ്ങൾ നീക്കം ചെയ്ത് പൊലിസ് ; ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി

ഇന്ന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ...

Politics

Religion

Sports

Latest Articles

റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിനെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു; പ്രദീപിനെ മന്ത്രി ആന്റണി രാജു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

കോട്ടയം: റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിന് മന്ത്രിമാരുടെ അഭിനന്ദനം. പ്രദീപിനെ നേരിൽക്കണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദനം അറിയിച്ചു . ഗതാഗതമന്ത്രി ആന്റണി രാജുവും പ്രദീപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.റാലി...

ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍...

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുകയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു പ്രതിരോധ കമ്ബനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി...

ദുര്‍മന്ത്രവാദം; ചുട്ടുപഴുത്ത ചങ്ങലകൊണ്ട് അടിയേറ്റ യുവതിക്ക് ദാരുണാന്ത്യം

സൂറത്ത്: ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് സംഭവം. ബാധയൊഴിപ്പിക്കലിന്റെ പേരില്‍ മന്ത്രവാദിയും ബന്ധുക്കളുമാണ് യുവതിയെ മര്‍ദ്ദിച്ചത്. രാമില സോളങ്കി എന്ന യുവതിയാണ്...

തിരുവല്ലയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് തിരുവല്ല പെരുന്തുരുത്തി സ്വദേശി

തിരുവല്ല: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പെരുന്തുരുത്തി പന്നിക്കുഴി ചുള്ളിക്കണ്ടത്തിൽ രഞ്ചു ചന്ദ്രനെ(41)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ രഞ്ചുവിന്റെ മൃതദേഹം...

Hot Topics

spot_imgspot_img