[rev_slider alias="inline"]

Main News

Don't Miss

Entertainment

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ...

താൻ ഏറ്റവും കൂടുതല്‍ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയില്‍ : തുറന്ന് പറഞ്ഞ് ടിനി ടോം

കൊച്ചി : താൻ ഏറ്റവും കൂടുതല്‍ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയില്‍ ആണെന്ന് നടൻ ടിനി ടോം. മറ്റുള്ളവർ മോശമെന്നല്ല പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.'പുള്ളിക്ക് ഒരു ലക്ഷൂറിയസ് ലൈഫ് ആസ്വദിക്കാം....

ജീവിതത്തില്‍ താൻ ഒരു നടനെ തല്ലിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സന്തോഷ് കെ നായർ : സുരേഷ് ഗോപി രാഷ്ട്രപതിയാകും : പ്രതീക്ഷകൾ പങ്ക് വച്ച് സന്തോഷ് കെ നായർ

കൊച്ചി : നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സന്തോഷ് കെ നായർ. സിനിമാ ജീവിതത്തില്‍ താൻ ഒരു നടനെ തല്ലിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ്. 'ഞാൻ ആരെയും...

Politics

Religion

Sports

Latest Articles

കർഷകർക്ക് നേരെ നടന്നത് സർക്കാർ നടത്തിയ ആക്രമണം: രാഹുൽ ഗാന്ധി

ന്യൂൂഡൽഹി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ...

തിരുവല്ലയില്‍ തെരുവ് നായ ശല്യം രൂക്ഷം; റെയില്‍ വേ സ്റ്റേഷന്‍ മാനേജര്‍ക്ക് കടിയേറ്റു

തിരുവല്ല : ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഇടംപിടിച്ച ഇവ നിത്യേന നിരവധിപ്പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ജോലിക്കിടെ സ്റ്റേഷനിലെ...

കേന്ദ്ര ഭരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി: എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ , കേന്ദ്ര ഭരണം പോലും സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതായി എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. വൈദ്യുതി നിലയങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍...

സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; നടപടി ത്രീഡി സിനിമയുടെ പേരില്‍ പണം തട്ടിയെന്ന കേസില്‍

തിരുവനന്തപുരം: ത്രിമാന (ത്രീഡി) സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ സംവിധായകന്‍ വിനയന് എതിരെ അന്വേഷണം. 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ വിനയനെതിരെ പോലീസ് കേസെടുത്തു. എഫ്‌ഐആര്‍ ആലപ്പുഴ ജുഡീഷ്യല്‍...

ശബരിമല സ്ത്രീ പ്രവേശന വിഷയം; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.എ, ശബരിമല വിഷയങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല. കേസുകളുടെ സ്വഭാവം...

Hot Topics

spot_imgspot_img