Main News
Don't Miss
Entertainment
Cinema
എന്തുകൊണ്ട് എമ്പുരാനില്‍ പങ്കാളിയായി? വെളിപ്പെടുത്തി ഗോകുലം ഗോപാലന്‍
മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക സാഹചര്യങ്ങള്‍ തടസമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ശ്രീ ഗോകുലം മൂവീസ് സഹനിര്‍മ്മാതാക്കളായി എത്തിയതോടെ ചിത്രം മുന്‍നിശ്ചയപ്രകാരം 27 ന് തന്നെ എത്തുമെന്ന്...
Cinema
എമ്പുരാൻ പ്രീ ബുക്കിംഗ്; ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി എത്ര നേടി? അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്
എമ്പുരാന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം ബുക്കിംഗില്‍ 9.05 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ 3.1 കോടി രൂപയും നേടി. ഇന്ത്യയില്‍ മാത്രമായി അങ്ങനെ 12.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം...
Cinema
ധനുഷ് ചിത്രത്തെ തിയേറ്ററിൽ വീഴ്ത്തി; അജിത്തിനെ ഒടിടിയിലും തകർത്തു; നെറ്റ്ഫ്ലിക്സിൽ ഒന്നാമതെത്തി പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’
അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസം...
Politics
Religion
Sports
Latest Articles
Local
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: തീയറ്ററുകൾ 25 മുതൽ തുറക്കും
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് തിയേറ്ററുകൾ ഉടൻ തുറക്കും. ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
News
കൃത്യം ചെയ്ത രീതി ഒരു കൂസലുമില്ലാതെ പൊലീസിനോട് വിവരിച്ച് പ്രതി; നിതിനമോള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വന്‍ ജനാവലി; മൃതദേഹം സംസ്‌കരിച്ചു; വീഡിയോ കാണാം
കോട്ടയം: ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍...
News
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുന്‍ എംപിയുമായ സി എസ് സുജാതയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ്...
Local
സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവ്: ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം: സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവായി മറ്റപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സബ് റീജിയന്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തില്‍ ഗാന്ധി സ്മൃതി മതേതര സദസ് 'ഒന്നല്ലോ നാം...
News
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്; ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സ്; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മോണ്‍സന്‍ മാവുങ്കല്‍
കൊച്ചി: മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍.ആകെ പഠിച്ചത്...