[rev_slider alias="inline"]

Main News

Don't Miss

Entertainment

“26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു?” ആ സസ്‌പെൻസ് പുറത്ത് വിട്ട് ടീം എമ്പുരാൻ 

വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ...

“നമ്മൾ ശ്രദ്ധിക്കുന്നത് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിൽ; ബോളിവുഡ് സിനിമകളുടെ പരാജയ കാരണം ഇത്”; ജോണ്‍ എബ്രഹാം

ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം...

വേറിട്ട പ്രകടനവുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഒടിടിയില്‍; രണ്ട് പ്ലാറ്റ്‍ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി എത്തി. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷമാണ്...

Politics

Religion

Sports

Latest Articles

വാട്‌സ്അപ്പ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക..! ഈ കാര്യങ്ങളിൽ ജാഗ്രതയില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് നഷ്ടമായേക്കാം; വാട്‌സ്അപ്പ് അക്കൗണ്ട് കൈവിട്ട് പോകാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ നിശ്ചലമായപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്രേമികൾ അശങ്കയിലായിരുന്നു. ഇപ്പോഴിതാ വാട്സ്ആപ്പ് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന ജാഗ്രതാ...

ഉത്ര വധക്കേസിൽ വിധി ഇന്ന്

അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഇന്ന് വിധി പറയും. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് പരാമാധി ശിക്ഷ കിട്ടുമെന്ന...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വൈദ്യുതി പ്രതിസന്ധി അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. വൈദ്യുതി ലഭ്യത കുറവിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന് ഉണ്ടാകും.. പ്രതിസന്ധി ഉണ്ടായാൽ പവർ...

ഇന്നും കൂടി പെട്രോൾ ഡീസൽ വില: നൂറ് കടന്ന് ഡീസലും

ന്യൂഡൽഹി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 38 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഡീ​സ​ൽ വി​ല നൂ​റ് ക​ട​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 100.21...

കടംവാങ്ങി ബൈക്ക് വാങ്ങി നൽകിയില്ലെങ്കിൽ കിഡ്‌നി വിറ്റ് ബൈക്ക് വാങ്ങും! മകന്റെ ഭീഷണിയ്ക്കു വഴങ്ങി ഡ്യൂക്ക് വാങ്ങിയ മാതാപിതാക്കൾക്ക് എം.വി.ഡിയുടെ പണി; കോട്ടയം നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്കോടിച്ച മകൻ കുടുങ്ങി; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ...

Hot Topics

spot_imgspot_img