Main News
Don't Miss
Entertainment
Cinema
ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം
തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ പറ്റില്ല....
Cinema
മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എമ്പുരാൻ റീ എഡിറ്റഡ് ഇന്ന് തിയേറ്ററുകളിലേക്ക്
തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ...
Cinema
പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം: എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരന്‍
തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച് സംവിധായകന്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ്...
Politics
Religion
Sports
Latest Articles
Local
നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; പത്തനംതിട്ട പേഴുംപാറ സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍
പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. വടശ്ശേരിക്കര പേഴുംപാറ സ്വദേശി ലിജോ രാജാണ് (31)അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടില്‍ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്.റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍...
News
ട്രാവന്‍കൂര്‍ സിമെന്റ്‌സ്; വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുമെന്ന് മന്ത്രി രാജീവ്
കോട്ടയം : ട്രാവന്‍കൂര്‍ സിമെന്റ്‌സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി രാജീവ് ഉറപ്പുനല്‍കി. റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറത്തിന്റെ ത്തിന്റെ ഭാരവാഹികളായ വിജി എം തോമസ്, ജോണ്‍ പി...
News
ഓണ്‍ലൈന്‍ പഠനത്തിന് പെണ്‍കുട്ടിക്ക് ഫോണ്‍ നല്‍കി സഹായിച്ചു; ശേഷം അശ്ലീല സന്ദേശമയക്കുന്നത് പതിവാക്കി; അറസ്റ്റിലായ യുവാവ് നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സഹായമായി മൊബൈല്‍ നല്‍കിയ ശേഷം പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ യുവാവിനെ മാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. താത്തൂര്‍ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ പഠനത്തിന്...
News
കൊച്ചിയില്‍ ഓട നിര്‍മ്മാണത്തിനിടെ മതിലിടിഞ്ഞ് വീണു; നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിക്ക്
കൊച്ചി: കലൂരില്‍ മതിലിടിഞ്ഞ് വീണ് അപകടം. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് മതിലിനുള്ളില്‍ കുടുങ്ങിയത്. ഇവരെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍...
Local
പാചക വാതക വിലയിലും വർദ്ധനവ്; അടുക്കളയിലും തീപിടിക്കുന്നു
ന്യൂഡൽഹി: പെട്രോൾ ഡീസൽ വില വർദ്ധനവിനു പിന്നാലെ പാചക വാതകത്തിനും വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50...