[rev_slider alias="inline"]

Main News

Don't Miss

Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസ് ; തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണ്, ഇതിനെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ല: നടൻ ശ്രീനാഥ് ഭാസി

ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതില്‍ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും, ഇതിനെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നും ആള്‍ക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടൻ പറഞ്ഞു....

“26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു?” ആ സസ്‌പെൻസ് പുറത്ത് വിട്ട് ടീം എമ്പുരാൻ 

വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ...

“നമ്മൾ ശ്രദ്ധിക്കുന്നത് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിൽ; ബോളിവുഡ് സിനിമകളുടെ പരാജയ കാരണം ഇത്”; ജോണ്‍ എബ്രഹാം

ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം...

Politics

Religion

Sports

Latest Articles

റവന്യൂ – വനം വകുപ്പുകളുടെസംയുക്ത യോഗം ഉടന്‍ ചേരും റാന്നിയിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാൻ; റവന്യൂ മന്ത്രി കെ.രാജന്‍

റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു.റാന്നി വിവിധ...

റാലി ഓഫ് ഹിമാലയാസ്; നേട്ടം കൊയ്ത് കോട്ടയംകാരന്‍

കോട്ടയം: റാലി ഓഫ് ഹിമാലയാസ് അണ്ടര്‍ 550 സിസി ബൈക്ക് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി കോട്ടയം സ്വദേശി പ്രദീപ് കുമാര്‍. കോട്ടയം റാ റേസിംഗ് ആന്‍ഡ് റാലിയിങ്ങ് ക്ലബ് പ്രസിഡന്റ്...

പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു

കണ്ണൂര്‍: സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്‌ലീംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍...

ഇനി വഴിയടച്ച് വണ്ടിയിട്ടാല്‍ കാറ്റഴിച്ചു വിടും..! വിമുക്തഭടന്മാര്‍ക്ക് , അനധികൃത പാര്‍ക്കിംങ് കൊണ്ടു പൊറുതിമുട്ടിയ മൂലവട്ടത്തുകാരുടെ അന്ത്യശാസനം

കോട്ടയം: മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മൂലവട്ടം മിലട്ടറി ക്യാന്റീനില്‍ എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ പാര്‍ക്കിംങ് മൂലം പൊറുതിമുട്ടി നാട്ടുകാര്‍. മൂലവട്ടത്ത് പ്രവര്‍ത്തിക്കുന്ന മിലട്ടറി ക്യാന്റിനിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍റോഡടച്ച് പാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിഷേധം...

സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു; പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം

തിരുവനന്തപുരം: സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ബിജെപിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിയെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു.എഫ് ബി പോസ്റ്റിന്റെ...

Hot Topics

spot_imgspot_img