Main News
Don't Miss
Entertainment
Cinema
“റീ എഡിറ്റിംഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല; ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തത്”; എമ്പുരാൻ വിവാദത്തിൽ ആന്റണി പെരുമ്പാവൂർ
കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും...
Cinema
“തേജോവധം ചെയുന്നത് കപ്പിത്താനെ ഉന്നം വെച്ച്; രാജു ഇതിനു മുമ്പും അവഗണനകൾ നേരിട്ടതല്ലേ? ഇത് ഒന്നും ഒരു പുതുമയുള്ള കാര്യമല്ല” ; പിന്തുണച്ച് ലിസ്റ്റിൻ സ്റ്റീഫൻ
എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മികച്ചൊരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇൻഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിൻ...
Cinema
എമ്പുരാൻ വിവാദം നിർഭാഗ്യകരം; “വിമർശനം വ്യക്തി അധിക്ഷേപവും, ഭീഷണിയും, ചാപ്പ കുത്തലുമാവരുത്”; പ്രതികരിച്ച് ഫെഫ്ക
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും,...
Politics
Religion
Sports
Latest Articles
Local
പെട്രോളിനൊപ്പം ഓടിയെത്താൻ കൊതിച്ച് ഡീസലും: രാജ്യത്ത് ഡീസൽ വിലയും നൂറിലേയ്ക്ക്; ഇന്നും ഇന്ധന വില വർദ്ധിച്ചു
ന്യൂഡൽഹി: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില...
Uncategorized
ഇനി കേരളത്തിന്റെ പരാതികൾ നടക്കില്ല: ജി.എസ്.ടി വരുമാനം ഇടിഞ്ഞെന്ന പരാതിയിൽ പരിഹാരമായി; സംസ്ഥാനങ്ങൾക്ക് 40000 കോടി രൂപയുടെ വായ്പയുമായി കേന്ദ്രം
ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.ജിഎസ്ടി വരുമാനം...
Local
തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരങ്ങൾ വെട്ടിമാറ്റുന്നതിന് പുനർലേലം 18 ന്
തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പുനർലേലം 18 ന് നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിനും...
Local
കവിയൂർ തോട്ടഭാഗത്തെ അപകടം: കൂടുതൽ വിവരങ്ങൾ പുറത്ത്; അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത് രണ്ടു സ്‌കൂട്ടറുകളിൽ എത്തിയ നാലു യാത്രക്കാരെ; പരിക്കേറ്റവരിൽ വള്ളംകുളം സ്വദേശികളും
കവിയൂർ: തോട്ടഭാഗത്ത് അമിത വേഗത്തിൽ എത്തിയ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത് രണ്ടു സ്‌കൂട്ടറുകളെയാണെന്നും. സംഭവത്തിൽ നാലു പേർക്ക്...
Crime
കവിയൂർ തോട്ടഭാഗത്ത് സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്: പരിക്കേറ്റത് പടിഞ്ഞാറ്റുശേരി സ്വദേശികൾക്ക്
കവിയൂർ: തോട്ടഭാഗത്ത് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. പടിഞ്ഞാറ്റുശേരി പുതുവേലിൽ പ്രവീൺ, പാറയിൽ റെജി പുന്നൂസ് എന്നിവരെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില...