Main News
Don't Miss
Entertainment
Cinema
“ഞാൻ ഇത് ഉറപ്പായും ഫോളോ ചെയ്യും; ആട് 3 യിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ജോണർ ഉണ്ടാകുമെന്ന് മിഥുൻ മാനുവൽ തോമസ്; ആട് 3 യും ഐമാക്‌സിൽ?
മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നു എന്ന പൃഥ്വിരാജിന്റെ അനൗൺസ്‌മെന്റ് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായിരിക്കുകയാണ്. നിരവധിപ്പേർ പൃഥ്വിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പൃഥ്വിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മിഥുൻ മാനുവൽ തോമസ് പങ്കുവെച്ച...
Cinema
എനര്‍ജറ്റിക്ക് ലുക്കിൽ പുതിയ സ്റ്റൈലിഷ് ഫോട്ടോയുമായി മമ്മൂക്ക; സ്നേഹത്തിൽ പൊതിഞ്ഞു ആരാധകർ
മലയാളത്തിന്റെ മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ബസൂക്കയിലെ എനര്‍ജറ്റിക് ലുക്കിലുള്ള ഒരു ഫോട്ടോ മമ്മൂട്ടി ഫേസ്‍ബുക്കിന്റെ കവറാക്കി റിലീസ് തിയ്യതി ഏപ്രില്‍ 10...
Cinema
രാജ്യത്തെ ഏറ്റവും സമ്പന്നനായ സിനിമാ താരം വരെ രണ്ടാം സ്ഥാനത്ത്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ഈ താരം
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം നികുതി അടച്ച നടൻ ഷാരൂഖ് ഖാനല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം രണ്ടാം സ്ഥാനത്താണ്. എണ്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചനാണ് ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത് എത്തിയത്. അമിതാഭ് ബച്ചൻ...
Politics
Religion
Sports
Latest Articles
General News
കുമരകം പള്ളിച്ചിറയിൽ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു : ഒരു വീട്ടിൽ മാത്രം വൈദ്യുതി കണക്ഷൻ നൽകാതെ കെ എസ് ഇ ബി
കുമരകം : കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും കുമരകം പള്ളിച്ചിറയിൽ മരങ്ങൾ അടക്കം ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുമരകം പള്ളിച്ചിറ പടിഞ്ഞാറ് ഭാഗത്താണ് മരം വീണ് പോസ്റ്റ് ഒടിഞ് വൈദ്യുതി...
General News
“കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെയും നോക്കുകൂലി ചുമത്തും; പിന്നിൽ സിപിഎമ്മുകാർ “; രാജ്യസഭയിൽധനമന്ത്രി
ദില്ലി: കേരളത്തിനെതിരെ രാജ്യസഭയിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ്...
General News
ഓക്സിജൻ മെഗാ ലക്കി ഡ്രോ 25 സ്വിഫ്റ്റ് കാർ ജേതാക്കളെ തിരഞ്ഞെടുത്തു: വിജയികളെ ഇവിടെ അറിയാം
കോട്ടയം: ഓക്സിജൻ പ്രഖ്യാപിച്ചിരുന്ന സമ്മാനപദ്ധതിയിലൂടെ 25 ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ഉപഭോക്താക്കൾക്കായി ഓക്സിജൻ പ്രഖ്യാപിച്ച മാരുതി സ്വിഫ്റ്റ് കാർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഇക്കഴിഞ്ഞ ദിവസം കോട്ടയം ഐതൗസ കൺവെൻഷൻ സെന്ററിൽ നടന്നു. വമ്പിച്ച...
General News
മുട്ടപ്പള്ളി സുരഭി സൗഹൃദ സംഗമം വേറിട്ട അനുഭവമായി മാറി
മുട്ടപ്പള്ളി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മുട്ടപ്പള്ളിയുടെ കലാ- കായിക- വിദ്യാഭ്യാസ- സാംസ്‌കാരിക പുരോഗതിക്കായി പ്രവർത്തിക്കുന്ന സുരഭി സംഘടിപ്പിച്ച സൗഹൃദ സംഗമം വേറിട്ട അനുഭവമായി മാറി. സംഗമത്തിന്റെ ഭാഗമായി സുരഭിയുടെ വളർച്ചയിൽ നെടുംതൂണായി നിന്ന...
General News
കോട്ടയം രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ : രാമപുരത്ത് കഞ്ചാവ് പിടികൂടുന്നത് രണ്ടാംതവണ
കോട്ടയം : രാമപുരം വടക്കേടത്തുപീടിക ഭാഗത്ത് വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്.ഈ മാസം 6 ന് ഒരു കിലോ...