Main News
Don't Miss
Entertainment
Cinema
ഇത് ബേസിൽ കാലം; തിയേറ്റർ ഹിറ്റിനു ശേഷം ഹോട്ട്സ്റ്റാറിനും നമ്പര്‍ വണ്ണായി ബേസിൽ ചിത്രം ‘പൊൻമാൻ’
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍...
Cinema
“സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം കാര്യമായൊന്നും മനസിലായില്ല; ‘വിക്രം’ എന്ന പേര് കേട്ടതും ഞാൻ ഫ്ലാറ്റ്” ; സുരാജ്
വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. 'ചിത്ത' സിനിമ...
Cinema
കഴിഞ്ഞ മാസം മലയാളത്തിൽ പുറത്തിറങ്ങിയത് 16 സിനിമകൾ; സിനിമ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
കൊച്ചി: ഫെബ്രുവരി മാസത്തെ മലയാളം സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ മലയാളം...
Politics
Religion
Sports
Latest Articles
General News
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന; സബ് കളക്ടർ ഒവി ആൽഫ്രഡിനും തേനീച്ചയുടെ കുത്തേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തുന്നതിനിടെ സബ്കളക്ടർക്കും തേനീച്ചയുടെ കുത്തേറ്റു. സബ് കളക്ടർ ആല്‍ഫ്രഡ് ഒവിക്കാണ് തേനീച്ചയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ കളക്ടർ ചികിത്സ തേടി. കലക്ടറേറ്റിൽ പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ്...
General News
മാങ്ങാനത്ത് ബിവറേജിന് എതിരെ സമയം 17 ആം ദിവസം : ജോണി ജെ കല്ലൻ ഉദ്ഘാടനം ചെയ്തു
മാങ്ങാനം : മാങ്ങാനത്ത് ആരംഭിക്കാനിരിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ 17 -ാം ദിവസം നടന്ന പ്രതിഷേധ സമരം അഡ്വ ജോണി ജെ കല്ലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പ്രൊഫ. സി മാമ്മച്ചൻ...
General News
ഭൂരഹിതരും ഭവനരഹിതർക്കും കൈത്താങ്ങായിപാർപ്പിട സമുച്ചയമൊരുക്കാൻ മണർകാട് കത്തീഡ്രൽ
കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് കൈത്താങ്ങാവാൻ പാർപ്പിട സമുച്ചയം ഒരുക്കുന്നു. കത്തീഡ്രലിന്റെ ഇടവക പൊതുയോഗത്തിന്റെ തീരുമാനപ്രകാരം, ശ്രേഷ്ഠ...
General News
കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്: ലഹരി രഹിതമാകാൻ അക്ഷരമുറ്റം; മാലിന്യമുക്തമാകാൻ ഐ ലവ് കോട്ടയം; 144.77 കോടി രൂപയുടെ വരവും 142.87 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്
കോട്ടയം: ലഹരി-മാലിന്യമുക്ത കോട്ടയത്തിനായി ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ്. കാൻസർ പ്രതിരോധത്തിനും വന്യജീവി ആക്രമണം നേരിടാനും പ്രത്യേക പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കാർഷിക മേഖലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സ്വയം തൊഴിൽ, കുടിവെള്ള...
General News
അബ്ദുൽ റഹീമിന്‍റെ മോചനം വീണ്ടും വൈകുന്നു; കേസ് ഏപ്രിൽ 14ന് കോടതി വീണ്ടും പരിഗണിക്കും
റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളും. ഹർജി പരിഗണിച്ച കോടതി പത്താം തവണയും കേസ് മാറ്റിവെച്ചതോടെയാണ് മോചന കാര്യം തീരുമാനമാകാതിരുന്നത്. ഏപ്രിൽ...