Main News
Don't Miss
Entertainment
Cinema
മൂന്ന് മഹാപ്രതിഭകൾ ഒറ്റ ഫ്രെയിമിൻ : തുടരും സിനിമയിലെ ലാലേട്ടന്‍റെ പോസ്റ്റർ വൈറൽ
കൊച്ചി : സ്പ്ലെൻഡര്‍ ബൈക്കില്‍ ചീറിപായുന്ന ലാലേട്ടന്‍റെ പോസ്റ്ററാണ് ഇപ്പോള്‍ മറ്റൊരു ട്രെന്‍റിംഗ്. സർപ്രൈസായി എന്പുരാൻ ട്രെയിലർ എത്തിയ ആവേശത്തിലിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ് തരുണ്‍ മൂർത്തിയുടെ തുടരും ചിത്രത്തിലെ ഈ പോസ്റ്റർ.മൂന്നു മഹാപ്രതിഭകള്‍ എന്ന രീതിയിലാണ് ഈ...
Cinema
“ഒരേയൊരു മോഹൻലാൽ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും”: സോഷ്യൽ മീഡിയയിൽ കുറിച്ച് പ്രഭാസ്
മലയാളികള്‍ക്കിടയില്‍ മാത്രമല്ല, മറുഭാഷാ സിനിമാ പ്രേമികള്‍ക്കിടയിലും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ചർച്ചയാവുകയാണ്. ഇന്നലെ അര്‍ധരാത്രി റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി തുടരുകയാണ്. സംവിധായകൻ എസ് എസ് രാജമൗലി, രജനികാന്ത് ഉൾപ്പടെയുള്ളവർ ട്രെയ്‌ലറിനെ...
Cinema
“ആദ്യം കാര്യമാക്കിയില്ല; പിന്നീട് കണ്ണാടി നോക്കാൻ പോലും ഭയപ്പെട്ടു; ആത്മവിശ്വാസം എല്ലാം തകർന്നു” ; രോഗാവസ്ഥയെക്കുറിച്ച് വീണ മുകുന്ദൻ
സിനിമ താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അവതാരകയാണ് വീണ മുകുന്ദൻ. ധ്യാൻ ശ്രീനിവാസൻ നായകനായ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ തനിക്കുണ്ടായ ഒരു രോഗാവസ്ഥയെക്കുറിച്ച് വീണ...
Politics
Religion
Sports
Latest Articles
Cinema
“ഇനിയും മാതൃകാ ദമ്പതികളായി അഭിനയിക്കാനില്ല; വിവാഹമെന്ന തീരുമാനം തെറ്റായി പോയി”; സീമ വിനീത്
വിവാഹമെന്ന തീരുമാനം തെറ്റായി പോയെന്നും ഇനിയും സമൂഹത്തിന് മുന്നില്‍ മാതൃകാദമ്പതികളായി അഭിനയിക്കാനാവില്ലെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ജീവിതപങ്കാളി വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിട്ടും ഒരുപാട് തവണ തിരുത്താന്‍ ശ്രമിച്ചെന്നും...
Cinema
ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസ് ട്വിസ്റ്റ് ; ജനപ്രീതിയില്‍ ആലിയയേയും, ദീപികയേയും പിന്നിലാക്കി ഈ തെന്നിന്ത്യൻ താര സുന്ദരി
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസ്. തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി മറികടന്നെന്നതാണ് അമ്പരപ്പിക്കുന്നത്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്.ഒരിടവേളയ്‍ക്കുശേഷമാണ് ഓര്‍മാക്സ്...
Obit
പാത്താമുട്ടം പാമ്പൂരംപാറ ചിറയിൽ വെളുത്തകുഞ്ഞ് കൃഷ്ണൻ
പാത്താമുട്ടം പാമ്പൂരംപാറ ചിറയിൽ വെളുത്തകുഞ്ഞ് കൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം വ്യാഴം പകൽ രണ്ടിന് ഇത്തിത്താനം 37-ാം നമ്പർ സാംബവ മഹാസഭ പാമ്പൂരംപാറ ശ്മശാനത്തിൽ.ഭാര്യ: കുഞ്ഞമ്മ.മക്കൾ: പരേതരായ ദിനേശൻ, സതീശൻ, മനോജ്.മരുമക്കൾ: കുഞ്ഞുമോൾ,...
General News
കാതോലിക്ക സ്ഥാനാരോഹണത്തിനായി ബെയ്റൂട്ടിൽ എത്തിച്ചേർന്ന ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നൽകി
കോട്ടയം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയായി ഉയർത്തപ്പെടുന്ന ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ബെയ്റൂട്ടിൽ എത്തിച്ചേർന്നു. ലെബനീസ് - ഇന്ത്യൻ എംബസിയുടെ ചാൻസറി മേധാവി ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ ബെയ്റൂട്ട്...
Football
ഛേത്രിയ്ക്കും ഇന്ത്യയ്ക്കും വിജയത്തിരിച്ച് വരവ് : ഇന്ത്യൻ വിജയം മൂന്ന് ഗോളിന്
മുംബൈ : സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ്...