Main News
Don't Miss
Entertainment
Cinema
“സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കണം; കോടികൾ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം; നിങ്ങൾക്ക് എന്ത് ലാഭം ? ഫാന്‍ ഫൈറ്റുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവരല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണെന്നും പണ്ഡിറ്റ് പറഞ്ഞു. സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കണമെന്നും ഓവർ ഫാൻ...
Cinema
വീണ്ടും ഒരു വിക്രം തരംഗം; തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി വീര ധീര സൂരൻ; ചിയാന്റെ ഗംഭീര കംബാക്ക് എന്ന് റിപ്പോർട്ട്
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ...
Cinema
“ചന്ദ്രന്‍ എന്നെ വീടെന്ന് വിളിക്കുന്നു; നക്ഷത്രങ്ങളാണ് എന്‍റെ വഴികാട്ടികൾ”; പുതിയ പോസ്റ്റുമായി ജൂഹി റുസ്തഗി
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഹി റുസ്തഗി. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ലച്ചുവാണ്. ഒരിടവേളയ്ക്ക് ശേഷം ജൂഹി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ...
Politics
Religion
Sports
Latest Articles
General News
വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി; മാർച്ച് 31 ന് അശ്വതി വിളക്ക്; ഏപ്രിൽ ഒന്നിന് ആറാട്ട്
വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന്, ക്ഷേത്രത്തിൽ ദീപാരാധനയും ദീപക്കാഴ്ചയും...
General News
ആശാവർക്കർമാരുടെ സമരത്തിന് പിൻതുണ : കടുവാക്കുളത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കോട്ടയം : കഴിഞ്ഞ ഒന്നര മാസക്കാലമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർ അംഗനവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ...
General News
കെ ആർ നാരായണൻ സ്മാരക തലയോല പ്പറമ്പ് എസ്എൻഡിപി യൂണിയൻ വനിതാ സംഘം നേതൃത്വ യോഗം നടത്തി
തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക തലയോല പ്പറമ്പ് എസ്എൻഡിപിയൂണിയൻ വനിതാ സംഘംനേതൃത്വ യോഗം യൂണിയൻ പ്രസിഡന്റ്‌ഇ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു.രാസ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുന്നതിന്തീരുമാനിച്ചു. വനിതാ സംഘം...
Kottayam
മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ട് ഭക്തി സാന്ദ്രമായി
കടുത്തുരുത്തി : മാന്നാർ മേജർശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചു പത്താം ഉത്സവ ദിനം രാവിലെ 7ന് ഭാഗവത പാരായണം, 8ന് ശ്രീബലി, വൈകിട്ട് അഞ്ചിന് കൊടിയിറക്ക് 5.30ന് ആറാട്ട് പുറപ്പാട്, 7.30ന്...
Crime
പത്താം ക്ലാസ് പരീക്ഷ കഴിയുന്ന ദിവസം സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടെത്തി; കോട്ടയം മറിയപ്പള്ളി സ്‌കൂളിനു മുന്നിൽ നിന്നും മൂന്നു പേരെ കരുതൽ കസ്റ്റഡിയിൽ എടുത്ത് ചിങ്ങവനം പൊലീസ്; പരീക്ഷയ്ക്ക് ശേഷം സംഘർഷമുണ്ടാക്കാൻ എത്തിയവരെ വിരട്ടിയോടിച്ച്...
കോട്ടയം: പത്താംക്ലാസ് പരീക്ഷ കഴിയുന്ന ദിവസം സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ട് മറിയപ്പള്ളി സ്‌കൂളിനു സമീപം എത്തിയ മൂന്നു യുവാക്കളെ ചിങ്ങവനം പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. പരീക്ഷയ്ക്ക് ശേഷം എംസി റോഡിൽ തമ്പടിച്ച് സംഘർഷത്തിന്...