[rev_slider alias="inline"]

Main News

Don't Miss

Entertainment

ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ പറ്റില്ല....

മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എമ്പുരാൻ റീ എഡിറ്റഡ് ഇന്ന് തിയേറ്ററുകളിലേക്ക്

തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ...

പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം: എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരന്‍

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച്‌ സംവിധായകന്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ്...

Politics

Religion

Sports

Latest Articles

ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ : പ്രതിയുടെ ജാമ്യപേക്ഷയിൽ ഏപ്രിൽ രണ്ടിന് വിധി

കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി പറയും. കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണസംഘം ഇന്ന്...

കോട്ടയം കളത്തിപ്പട്ടിൽ പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം : മോഷണം പോയത് അഞ്ച് പവനും 3500 രൂപയും

കോട്ടയം : പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം. കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം. പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500 രൂപയും കവർന്നത്....

മ്യാൻമാർ ഭൂകമ്പം : മരണം 150 കവിഞ്ഞു : സഹായം പ്രവഹിക്കുന്നു

നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അയല്‍രാജ്യമായ തായ്‌ലൻഡിലെ ബാങ്കോക്കിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട്...

കേരളത്തിൽ താറാവ് വളർത്തൽ നിരോധനം : നേട്ടം കൊണ്ടുപോയത് അന്യ സംസ്ഥാന ലോബി

കോട്ടയം : താറാവ് വളർത്തലിന് ഏർപ്പെടുത്തിയ നിരോധനം നേട്ടമായത് അന്യ സംസ്ഥാന ലോബിക്ക് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. റ൦സാൻ ഈസ്റ്റർ വിപണി അടുത്തതോടെ താറാവ്...

പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം ജഗദീഷിന് : മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം :...

തിരുവനന്തപുരം : പ്രേംനസീര്‍ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ്...

Hot Topics

spot_imgspot_img