കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 26 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 26 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ പിഡ്യൂബി റോഡ് വർക്കിൻ്റെ ഭാഗമായി  മാറ്റിയിടുന്നവർക്ക് നടക്കുന്നതിനാൽ കാഞ്ഞിരക്കവല ട്രാൻസ്ഫോർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ11.10 മുതൽ 2 മണി വരെ വൈ ദ്ധുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക്‌ നടക്കുന്നതിനാൽ   തീക്കോയി ടൗൺ , തീക്കോയി ടീ ഫാക്ടറി,, തീക്കോയി ബി.എസ്.എൻ.എൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ  09:00 മുതൽ 05:00 വരെ വൈദ്യുതി  മുടങ്ങും.  പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ സിന്ധ്യ, പൈക ടൗൺ, പൈക മഠം എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08 :30 മണി മുതൽ വൈകിട്ട് 5:00 വരെ   വൈദ്യുതി മുടങ്ങും. 

Advertisements

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കോലടി, തേൻകുളം, മാർക്കറ്റ്, ആര്യസ് ഫെയർമൌണ്ട്, ലിസ്യൂ, കുന്നേൽ എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10 :00 മണി മുതൽ വൈകിട്ട് 5:00 വരെ   വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ആദിത്യ ടവർ , സെൻട്രൽ ജംഗ്ഷൻ,ശ്രീ ശങ്കര മാർക്കറ്റ് , പോലീസ് ക്വാർട്ടേഴ്‌സ്,  നിത്യ, എസ്എംഎച്ച്ടി  എന്നീ .ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ  5 മണി വരെ   വൈദുതി മുടങ്ങും.

Hot Topics

Related Articles