കോട്ടയം നഗരത്തിലെ പ്രമുഖ സ്റ്റേഷനറി വ്യാപാരിയും അഞ്ജലി സ്റ്റേഷനറി മുൻ ഉടമ തോട്ടയ്ക്കാട് താലോത്ത് വീട്ടിൽ കെൻസൻ ടി.വർഗീസ്

കോട്ടയം നഗരത്തിലെ പ്രമുഖ സ്റ്റേഷനറി വ്യാപാരിയും അഞ്ജലി സ്റ്റേഷനറി ഉടമ തോട്ടയ്ക്കാട് തോളത്ത്  വീട്ടിൽ കെൻസൻ ടി.വർഗീസ് (61) നിര്യാതനായി. ഭാര്യ: ലിബി കെൻസൺ. മക്കൾ: ആഷ്‌ലി ടി.കെൻസൺ, അഞ്ജലി ടി.കെൻസൺ, ആൻലി ടി.കെൻസൺ. മരുമക്കൾ: വിപിൻ തൈപ്പറമ്പിൽ , അനിൽ പുത്തൻകേരിൽ. സംസ്‌കാരം ഇന്ന് ജൂലൈ 26 ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അഞ്ചിന് കോട്ടയം മാർ ഏലിയ കത്തീഡ്രല്ലിൽ.

Advertisements

Hot Topics

Related Articles