Main News
Don't Miss
Entertainment
Cinema
അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തില്‍ : ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ പോലും ഓടിയിട്ടുണ്ട് : വിവാദത്തിൽ പ്രതികരിച്ച് പ്രേംകുമാർ
തിരുവനന്തപുരം : എമ്പുരാൻ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കേരളത്തില്‍ അതിരുകള്‍ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം.കത്രിക വെക്കുന്നതിനോട് യോജിപ്പില്ല. സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം...
Cinema
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും കുടുങ്ങുമോ ? ഹൈബ്രിഡ് കഞ്ചാവ് കേസിൽ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു
ആലപ്പുഴ: പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നല്‍കി കഞ്ചാവുമായി പിടിയിലായ യുവതി.ആലപ്പുഴയില്‍ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുല്‍ത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന്...
Cinema
എമ്ബുരാൻ കൂതറ സിനിമ : സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധിയ്ക്ക് ബിഗ് സല്യൂട്ട് ; എമ്പുരാനെപ്പറ്റി സംവിധായകൻ ശാന്തിവിള ദിനേശ്
കൊച്ചി : കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ ചർച്ച എമ്ബുരാനാണ്. കോടികള്‍ മുടക്കി നിർമ്മിച്ച സിനിമ ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു.അതേസമയം മികച്ച കലക്ഷൻ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 250 കോടിയിലേക്ക് അടുക്കുകയാണ് എമ്ബുരാന്റെ കലക്ഷൻ. വിവാദങ്ങളില്‍...
Politics
Religion
Sports
Latest Articles
General News
പന്നിയങ്കര ടോള്‍ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികൾക്കും ടോൾ; 7.5 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രം ഇളവ്; വൻ പ്രതിഷേധം
തൃശൂർ: മണ്ണുത്തി - വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കും. ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ടോൾ പിരിച്ച് തുടങ്ങുക. 7.5 കിലോമീറ്റർ പരിധിയിൽ...
General News
കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത
ദില്ലി: വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി...
General News
രാജ്യത്ത് വീണ്ടും ഗ്യാസ് സിലിണ്ടറുകൾക്ക് വില കുറച്ചു; 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് കുറച്ചത് 41 രൂപ ; ഗാർഹിക എല്‍പിജി വിലയിൽ മാറ്റമില്ല
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ...
Local
പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തി കെ എസ് ആര്‍ ടി സി : പിഴയിട്ട് എം വി ഡി
തിരുവല്ല:മുൻഭാഗത്ത് പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന് പിഴയിട്ട് എം വി ഡി. മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെ...
General News
കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ : കോൺഗ്രസ് പ്രതിരോധത്തിൽ
ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ അനുകൂലിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും നിർമല സീതാരാമനും.സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്...