Main News
Don't Miss
Entertainment
Cinema
ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്ബ്...
Cinema
നീ എന്തുവേണമെങ്കിലും ചെയ്തോ: ആ പ്രതികരണം പൾസറിനെ പ്രകോപിപ്പിച്ചു : ഇപ്പോഴുള്ള തിരിച്ചടി ഇങ്ങനെ
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ദിലീപിനെതിരെ വൻവെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷൻ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സർ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു....
Cinema
ടിക്കറ്റ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടവുമായി എമ്പൂരാൻ : വെട്ടിലും വീഴാതെ കോടികളുടെ കിലുക്കം
ചെന്നൈ : മാർച്ച് 27ന് ആയിരുന്നു മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന എമ്ബുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാല്‍ കോമ്ബോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്.ഇതിനിടയില്‍ ചില രംഗങ്ങളുടെ...
Politics
Religion
Sports
Latest Articles
General News
യൂട്യൂബിൽ ഇനി പരസ്യങ്ങൾ ഇല്ലാതെ വീഡിയോ മറ്റൊരാള്‍ക്ക് ഷെയർ ചെയ്യാം; യൂട്യൂബിന്‍റെ പുതിയ ഫീച്ചർ അറിയാം
ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. എന്നാൽ യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഇടയിൽ വരുന്ന പരസ്യങ്ങൾ പല ഉപയോക്താക്കളെയും വളരെയധികം ശല്യപ്പെടുത്തുന്നു. എന്നാൽ പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യരഹിത വീഡിയോകൾ...
General News
സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും : പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് എഐസി യു.കെയെ പ്രതിനിധീകരിക്കുന്നത്
മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ...
General News
76 കാരി 50 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു : രക്ഷപെടുത്തി അഗ്നിരക്ഷാ സേന സംഘം
പത്തനംതിട്ട : 50 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകനായി അഗ്നിശമനസേന. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകർ...
Crime
ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ച് കീറി : പ്രതിയായ കായംകുളം സ്വദേശി പിടിയിൽ
കായംകുളം : ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി പിടിയില്‍. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്ബലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ...
Crime
പാപ്പിനിശേരിയില്‍ നിന്ന് എമ്പുരാൻസിനിമയുടെ വ്യാജപതിപ്പ് പിടികൂടി
കണ്ണൂർ : പാപ്പിനിശേരിയില്‍ നിന്ന് എമ്പുരാൻസിനിമയുടെ വ്യാജപതിപ്പ് പിടികൂടി. രഹസ്യവിവരമനുസരിച്ച് തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൻ്റെ കമ്ബ്യൂട്ടർ വളപട്ടണം പൊലിസ് പിടിച്ചെടുത്തു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജിന് ലഭിച്ച...