News Admin

78714 POSTS
0 COMMENTS

ആദ്യത്തെ കുത്തില്‍തന്നെ വോക്കല്‍ കോഡ് അറ്റുപോയി; പഞ്ചഗുസ്തി ചാംപ്യനായതിനാല്‍ കൃത്യം നടത്തിയത് അനായാസം; കൊലപാതകം നടത്തിയ രീതി ഭാവവ്യത്യാസമില്ലാതെ വിവരിച്ച് പ്രതി; നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്

പാലാ: പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ ആക്രമിച്ച രീതിയാണ് കൊലപാതകത്തിന് പ്രതി പരിശീലനം നടത്തിയെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.ആദ്യത്തെ കുത്തില്‍തന്നെ നിതിനയുടെ വോക്കല്‍ കോഡ്...

അടൂരിലെ വില്ലേജ് ഓഫീസറുടെ മരണം; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പത്തനംതിട്ട: അടൂരിലെ വില്ലേജ് ഓഫിസറുടെ മരണത്തില്‍ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം. വില്ലേജ് ഓഫിസര്‍ കല ജയകുമാറിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.രണ്ട് ദിവസം മുന്‍പാണ് തൈറോയ്ഡ് സംബന്ധമായ...

ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് കേരളത്തിന് ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡ്; സംസ്ഥാനത്ത് 92 ശതമാനം പേരും ഒരു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാനത്തിന് അവാര്‍ഡ് ലഭിച്ചത്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ മന്‍സുഖ്...

കോവിഡ് പ്രതിരോധം കേരളത്തിന് ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡ്:

തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാനത്തിന് അവാര്‍ഡ് ലഭിച്ചത്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ടവ്യയില്‍...

സംസ്ഥാന പൊലീസിലെ വിവാദങ്ങൾ: മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം...

News Admin

78714 POSTS
0 COMMENTS
spot_img