News Admin
78713 POSTS
0 COMMENTS
Local
തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു; ഇന്നും വില വർദ്ധന
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോൾ...
Local
സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർ ഡിവൈ.എസ്.പിമാരായി; ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത് ഇവർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. എസ്.ബിനു, സി.ജയകുമാർ, ജെ.ടി അനീഷ് ലാൽ, വി.എസ് പ്രദീപ്കുമാർ, പ്രദീപൻ കന്നിപ്പൊയ്യിൽ, ബിനു ശ്രീധർ, അബ്ദുൾ മജീദ് പി, വി.എസ് ഷാജു എന്നിവർക്കാണ് സ്ഥാനക്കയറ്റം...
Crime
നാലു ഡിവൈ.എസ്.പിമാർ എസ്.പിമാരാകും; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. നാലു പേരെയും ഐ.പി.എസ് ഇല്ലാത്ത എസ്.പിമാരായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഡിവൈ.എസ്.പിമാരായിരുന്ന എ.നസിം, എം.പി മോഹനചന്ദ്രൻ, ബി.കൃഷ്ണകുമാർ...
Cricket
പ്ലേ ഓഫിസിലേയ്ക്ക് എത്തി നോക്കി രാജസ്ഥാൻ: വിജയം പിടിച്ചു വാങ്ങിയത് ചെന്നൈയിൽ നിന്നും
യുഎഇ: തലയുടെയും പിള്ളേരുടെയും തലയ്ക്കടിച്ച് വിജയം പിടിച്ചു വാങ്ങി. ഋതുരാജ് ഗെയ്ദ് വാഗിന്റെ സെഞ്ച്വറിയിലൂടെ ചെന്നൈ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം അനായാസം അടിച്ചെടുത്ത് രാജസ്ഥാൻ. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടമാക്കി ചെന്നൈ...
Crime
വൈക്കം സ്വദേശിയെ ചേർത്തലയിൽ എത്തിച്ചു ഹണിട്രാപ്പിൽ കുടുക്കി; വയോധികന്റെ നഗ്നചിത്രം പകർത്തിയത് കാസർകോട് സ്വദേശിയായ യുവതി അടക്കം മൂന്നു പേർ ചേർന്ന്; പ്രധാന പ്രതിയെ കുടുക്കി വൈക്കം പൊലീസ്
വൈക്കം: വൈക്കം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലെ ഒരു പ്രതി പിടിയിൽ. വൈക്കം സ്വദേശിയായ 55 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ എറണാകുളം...