സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർ ഡിവൈ.എസ്.പിമാരായി; ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത് ഇവർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. എസ്.ബിനു, സി.ജയകുമാർ, ജെ.ടി അനീഷ് ലാൽ, വി.എസ് പ്രദീപ്കുമാർ, പ്രദീപൻ കന്നിപ്പൊയ്യിൽ, ബിനു ശ്രീധർ, അബ്ദുൾ മജീദ് പി, വി.എസ് ഷാജു എന്നിവർക്കാണ് സ്ഥാനക്കയറ്റം നൽകിയത്.

Advertisements

Hot Topics

Related Articles