News Admin
79716 POSTS
0 COMMENTS
Local
കൊച്ചിയിൽ എഫ്.എസ്.ഇ.ടി.ഒ പൊതു വിദ്യാലയങ്ങൾ ശുചീകരിച്ചു
കൊച്ചി: ഒന്നര വർഷമായി കോവിഡിന്റെ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന പൊതു വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലയിലെ പതിനാലു മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ ശുചീകരണം നടത്തി.ശുചീകരണ പ്രവർത്തനങ്ങൾ...
News
പത്തനംതിട്ടയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഏറ്റവുമധികം രോഗികള്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 348 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍...
News
പതിനാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് തീപ്പെട്ടിക്ക് വില കൂട്ടി; തീരുമാനം പ്രാബല്യത്തില്‍ വരുന്നത് ഡിസംബര്‍ ഒന്ന് മുതല്‍
തിരുവനന്തപുരം: രാജ്യത്ത് പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂട്ടി. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍ 1 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍...
News
കോന്നിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സാഹചര്യം വിലയിരുത്തി; നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിയത് ആളപായ സാധ്യത ഒഴിവാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ വെള്ളപ്പാച്ചിലില്‍ ടാറിംഗ് ഒലിച്ചുപോയ അങ്ങമൂഴി ജംഗ്ഷനു സമീപത്തെ കോട്ടമണ്‍പാറ റോഡിലെ പാലം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ സന്ദര്‍ശിക്കുന്നു.
News
ലഹരിപ്പാര്‍ട്ടി കേസില്‍ പുതിയ വെളിപ്പെടുത്തല്‍; എന്‍സിബി ഓഫീസില്‍ ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം എന്ന് എന്‍സിബിക്കെതിരെ ഗുരുതര ആരോപണം; വീഡിയോ കാണാം
മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ ആഡംബരക്കപ്പല്‍ ലഹരിപാര്‍ട്ടി കേസില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ റാവുത്ത്,...