News Admin

79844 POSTS
0 COMMENTS

സ്വെയർ ഫിൻടെക്കിന് ഗോ ഗ്ലോബൽ അവാർഡ്

കൊച്ചി:കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലെ ഫിൻടെക് സ്റ്റാർട്ടപ്പും ഡിജിറ്റൽ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്വെയർ ഫിൻടെക് സർവീസസ് 2021-ലെ ഗോ ഗ്ലോബൽ അവാർഡിന് അർഹമായി. വാഷിംഗ്ടൺ ആസ്ഥാനമായ ഇന്റർനാഷണൽ ട്രേഡ് കൗൺസിലാണ്...

മരണമടഞ്ഞ പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. എം. കൃഷ്ണന്‍ നായരുടെ വീട്ടിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മരണമടഞ്ഞ പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. എം. കൃഷ്ണന്‍ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സാ രംഗത്തെ പുരോഗതിയില്‍ കൃഷ്ണന്‍...

തെള്ളിയൂര്‍- മമ്പേമണ്‍ – തുണ്ടിയില്‍പ്പടി റോഡില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവ്; പ്രതിഷേധവുമായി നാട്ടുകാര്‍

തിരുവല്ല: തെള്ളിയൂര്‍- മമ്പേമണ്‍ - തുണ്ടിയില്‍പ്പടിയിലെ ആള്‍ത്താമസം ഇല്ലാത്ത റോഡില്‍ സ്ഥിരമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി. ദുര്‍ഗന്ധം കാരണം ഈ വഴി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ദിനംപ്രതി മാലിന്യങ്ങള്‍...

നീലിമംഗലത്ത് ബൈക്കുകളുടെ കൂട്ടയിടി: കോട്ടയം നീലിമംഗലത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞു; മറിഞ്ഞു വീണ ബൈക്കിലിടിച്ച് രണ്ടു ബൈക്കുകളും വീണു; മൂന്നു പേർക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് നടുറോഡിൽ വട്ടം കറങ്ങി മറിഞ്ഞു. റോഡിൽ വീണ ബൈക്കിൽ എതിർ ദിശയിൽ നിന്നെത്തിയ രണ്ടു ബൈക്കുകളും ഇടിച്ചു കയറി. അപകടത്തിൽ...

സിപിഐ(എം) തിരുവല്ല ഏരിയാ സമ്മേളനം ഡിസംബറില്‍; സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 29ന്

തിരുവല്ല: സിപിഐ(എം) തിരുവല്ല ഏരിയാ സമ്മേളനം ഡിസംബര്‍ 14, 15 തീയതികളില്‍ ടൗണ്‍ വെസ്റ്റില്‍ നടത്താന്‍ തീരുമാനമായി. ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 29 ന് വൈകിട്ട് നാല്...

News Admin

79844 POSTS
0 COMMENTS
spot_img