News Admin

79601 POSTS
0 COMMENTS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.മരട് സെൻ്റ് മേരീസ് മഗ്ദലിൻ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് വീണ്ടും മഴ. ഇന്നലെ മുതൽ വീണ്ടും ശക്തമായ മഴ പുലർച്ചയോടെ കുറഞ്ഞു. ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി...

ഇടുക്കി ഡാമിലെ കുറവന്‍ കുറത്തി മലകളുടെ സംരക്ഷണം : കല്ലേലി കാവിൽ പ്രത്യേക പൂജകൾ നടന്നു

തിരുവല്ല : ആദി ദ്രാവിഡനാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ ഒരു വെറ്റില താലത്തിൽ നിർത്തി ഇടുക്കി ഡാമിനെ സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ ഐശ്വര്യത്തിന് വേണ്ടി ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി...

ജിബിൻ ജോർജ് നിര്യാതനായി

പുലിക്കുട്ടിശ്ശേരി : വട്ടക്കാട്ടിൽ ജിബിൻ ജോർജ്ജ് ( ഫോട്ടോഗ്രാഫർ-23) നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ 21 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് പുലിക്കുട്ടിശ്ശേരി സെന്റ് മാർക്ക്സ് സി.എസ്.ഐ ചർച്ചിൽ. പിതാവ്. ജോർജ്ജ് വി.ഒ. മാതാവ്....

ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട: വയലാര്‍ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാന്തുകയുടെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ കഥയാണ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതി...

News Admin

79601 POSTS
0 COMMENTS
spot_img